ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

THE GOSPEL OF MARK.IV. ൩൦ നിഷ്ഫലമായ്തീരുന്നു. നല്ലമണ്ണിൽ വിതെക്കപ്പെട്ടവരൊ, വചന

      ത്തെ കേട്ടും അംഗീകരിച്ചും കൊള്ളുന്നവർ തന്നെ, അവൻ ഒന്ന്
      മുപ്പത്, ഒന്ന് അറുപതും, ഒന്ന് നൂറുമായി ഫലം തരുന്നു.

൨൧ പിന്നെ അവരോടു പറഞ്ഞു: വിളക്കു വരുന്നതു പാറയിൻ

      കീഴിൽ ആകട്ടെ, കട്ടില്ക്കീഴിലാകട്ടെ, ആക്കേണ്ടതിന്നൊ, അല്ല,

൨൨ വിളക്കു തണ്ടിന്മേൽ ഇടേണ്ടതിന്നില്ലയൊ? എങ്ങിനെ എന്നാ

      ൽ! വെളിപ്പെടാതെ ഗൂഢമായത് ഒന്നും ഇല്ല; വെളിച്ചത്തു വരു

൨൩ വാനല്ലാതെ, ഒന്നും മറവായതും ഇല്ല. കേൾപാൻ ചെവികൾ ഉള്ള ൨൪ വൻ ഉണ്ടെങ്കിൽ കേൾക്കുക. പിന്നെ അവരോടു പറഞ്ഞിതു:

       നിങ്ങൾ കേൾക്കുന്നത് എന്തെന്നുനോക്കുവിൻ! നിങ്ങൾ ഏത്
       അളവു കൊണ്ടു അളന്നാലും അതിനാൽ നിങ്ങൾക്ക് അളക്ക

൨൫ പ്പെടും; കേൾക്കുന്ന നിങ്ങൾക്ക് കൂട്ടി നല്കപ്പെടുകയുമാം. എങ്ങി

       നെ എന്നാൽ, ഏവൻ ഉള്ളവനായാൽ അവനു കൊടുക്കപ്പെടും;
       ഏവൻ ഇല്ലാത്തവനായാൽ. ഉള്ളതും കൂടെ അനോട് എടുക്ക
       പ്പെടും.

൨൬ അനന്തരം പറഞ്ഞിതു: ദേവരാജ്യം ഇപ്രകാരം ആകുന്നു. ഒ ൨൭ രു മനുഷ്യൻ മണ്ണിൽ വിത്തിനെ എറിഞ്ഞതിന്റെ ശേഷം, രാ

        പ്പകലും ഉറങ്ങി, എഴുനീറ്റും കൊണ്ടിരിക്കെ, താൻ അറിയാതവ

൨൮ ണ്ണം വിത്തു മുളെച്ചു വളരുന്നതു പോലെ തന്നെ. ഭൂമിയാകട്ടെ,

        സ്വയമായി തഴെപ്പിച്ചു മുമ്പെ തണ്ടും  പിന്നെ കതിരും പിന്നെ

൨൯ കതിരിൽ നിറഞ്ഞ മണിയും ഉണ്ടാക്കുന്നു. വിള സമ്മതിച്ചാൽ

        കൊയ്ത്തു സമീപിച്ചതു കൊണ്ട് അവൻ ഉടനെ അരിവാളെ അ
       യക്കുന്നു.

൩൦ പിന്നെ പറഞ്ഞിതു: ദേവരാജ്യത്തെ ഏതിനോട് ഉപമിക്കേ ൩൧ ണ്ടു? ഏത് ഉപമയാൽ അതിനെ വൎണ്ണിക്കേണ്ടു? അത് കടുകി

        ന്മണിയോട് ഒക്കും; ആയതു മണ്ണിൽ വിതെക്കപ്പെടുമ്പോൾ,
        ഭൂമിയിലെ എല്ലാ വിത്തുകളിലും ചെറിയത് എങ്കിലും വിതെച്ച

൩൨ ശേഷം വളൎന്നു സകല സസ്യങ്ങളിലും വലുതായ്തീൎന്നു, ആകാ

        ശ പക്ഷകളും വന്ന് അതിന്റെ നിഴലിൽ കുടിപാൎക്കുംവണ്ണം

൩൩ വലുതായ കൊമ്പുകളെ വിടുന്നു. അവൻ ഇങ്ങിനത്തെ ഉപമ

        കൾ പലതുംകൊണ്ട് അവർ കേൾപാൻ കഴിയുന്ന പ്രകാരം

൩൪ തന്നെ വചനത്തെ അവരോടു പറഞ്ഞു പോന്നു. ഉപമ കൂടാ

        തെ അവരോടു പറഞ്ഞതും ഇല്ല; വേറിട്ടു തന്റെ ശിഷ്യരോടു
       സകലവും വ്യാഖ്യാനിക്കും താനും.
                               ൮൮




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sayintu എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/108&oldid=163535" എന്ന താളിൽനിന്ന് ശേഖരിച്ചത്