ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അപോ.പ്രവൃ. ൨൩. അ.

നാല്പതിലധികം പേർ ആയി. അവർ മഹാപുരോഹിതരേയും ൧൪ മുപ്പന്മാരേയും ചെന്നു കണ്ടു പറഞ്ഞിതു:ഞങ്ങൾ പൌലിനെ കൊന്നുകളവോളം ഒന്നും ആസ്യദിക്കയില്ല എന്നു ശപഥംചെ യ്തു,ഞങ്ങളെ തന്നെ ശപിച്ചു. അതുകൊണ്ടു സുനേദിയത്തോ ൧൫ ട് ഒന്നിച്ചു നിങ്ങൾ സഹസ്രാധിപനെ ഉണൎത്തച്ച്, ആയാ ളുടെ സംഗതി അധികം സൂക്ഷ്മത്തോയെ വിവേചിക്കേണ്ടതി ന്ന് അവനെ നിങ്ങളുടെ അടുക്കെ താഴെ കൊണ്ടുപോരെണം എന്നു പറവിൻ,എന്നാൽ അവൻ സമീപിക്കുമ്മുമ്പെ ഞങ്ങ ൾ അവനെ ഒടുക്കുവാൻ ഒരുങ്ങിയിരിക്കും എന്നീ പതിയിരി ൧൬ പ്പിനെ പൌലിന്റെ പെങ്ങളെമകൻ കേട്ടു ചെന്നു,കൈനില യിൽ കടന്നു പൌലിനെ കേൾപിച്ചു. പൌൽ ശതാധിപന്മാരി ൧൭ ൽ ഒരുത്തനെ വിളിച്ച്: ഈ യുവാവിന് സഹസ്രാധിപനെ ഒന്നു കേൾപിപ്പാൻ ഉണ്ടാകയാൽ അവനെ അങ്ങോട്ടു കൊണ്ടു പോക എന്നു പറഞ്ഞു. ആയവൻ അവനെ കൂട്ടികൊണ്ടു, ൧൮ സഹസ്രാധിപനടുക്കലേക്കാക്കി: ചങ്ങലക്കാരനായ പൌൽ എ ന്നെ വിഴിച്ചു.നിന്നോടു വല്ലതും പറവാനുള്ള ഈ യുവാവി നെ നിണക്കു കൊണ്ടു പോരുവാൻ അപേകേഷിച്ചു എന്നു പ റഞ്ഞു. സഹസ്രാധിപൻ അവന്റെ കൈ പിടിച്ചു വേറിട്ടു ൧൯ വാങ്ങിപോയി: എന്നോടു ബോധിപ്പിപ്പാനുള്ളത് എന്ത്?എ ന്നു ചോദിച്ചാറെ ആയവൻ ചൊല്ലിയതു:യഹ്രദന്മാർ പൌ ൨ ഠ ലിനെ കുറിച്ച് അധികം സൂക്ഷ്മത്തോടെ ചോദിച്ചറിയേണം എന്നു ചൊല്ലി, നീ നാള അവനെ സുനേദിയത്തിലേക്ക് കൊ ണ്ടു പോരേണ്ടതിന്ന് അപേക്ഷിപ്പാൻ ഒന്നൊത്തിരിക്കുന്നു. നീയൊ അവരെ തേറിപോകൊല്ല! അവരിൽ നാല്പതിലധികം ൨൧ ആളുകൾ അവനെ ഒടുക്കുവോളം തിന്നുകയും ഇല്ല,കടിക്കയും ഇല്ല എന്നു തങ്ങളെതന്നെ ശപിച്ചു കളഞ്ഞിട്ട്,അവനായി പ തിയിരിക്കുന്നു; ആയവർ നിന്റെ നിന്റെ വാഗ്ദത്തം കാത്തുകൊണ്ട് ഇന്നും ഒരുങ്ങി നില്ക്കുന്നു.എന്നാറെ സഹസ്രാധിപൻ:ഇത് ൨൨ എന്നോട് ഉണൎത്തിച്ചപ്രകാരം ആരോടും മിണ്ടായ്ക്ക െന്ന് ആ ജ്ഞാപ്ചച്ചു യുവാവിനെ വിട്ടയച്ചു.

   അനന്തരം ശതാധിപരിൽ ഇരുവരെ വരുത്തി പറഞ്ഞിതു:   ൨൩

അസ്തമിച്ചിട്ടു മാന്നാം മണിക്കൂറിൽ കൈസൎയ്യക്കു പോവാൻ ഇരുനൂറു സേവകരെയും എഴുവതു കതിയോളുകളെയും ഇരുനൂ റു കവിണക്കാരെയും ഒരുക്കുവിൻ! വാഹനങ്ങളെയും സംഭരിച്ചു ൨൪

                                 ൩൩൭                                  48
                                     Digitized by Google




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/359&oldid=163813" എന്ന താളിൽനിന്ന് ശേഖരിച്ചത്