ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

THE ACTS OF THE APOSTLES. XXIII, XXIV

പൌലിനെ കയറ്റി, നാടുവാഴിയായ ഫേലിക്കിന്റെ അടുക്ക ൨൫ ലേക്കു കുറവെന്നി എത്തിക്കണം. എന്നിട്ട് ഈ മാതിരിക്കൊ ൨൩ ത്ത ലേഖനം എഴുതി: ക്ലൌദ്യൻ ലുസിയാ ബഹുമാനപ്പെട്ട നാ ൨൭ ടുവാഴിയായ ലിക്കിനു വന്ദനം. ഈ പു,ഷനെ യഹൂദ

    ന്മാർ പിടിച്ച് ഒടുക്കുവാറായപ്പൊൾ, രോമൻ എന്നറിഞ്ഞു
൨൮  ഞാൻ പടയോടുംകൂട  നേരിട്ട് അവനെ പറിച്ചെടുത്തു; പിന്നെ
      അവനിൽ കുറ്റം ചുമത്തുന്ന സംഗതിയെ ഗ്രഹിപ്പാൻ മന
   സ്സായി,അവരുടെ സുനെദ്രിയത്തിലേക്ക് അവനെ കൊണ്ടു

൨൯ പോയാറെ, അവരുടെ ധൎമ്മത്തെതൊട്ടുള്ള ചോദ്യങ്ങൾ ഹേതു

   വായി ചുമത്തുന്നതല്ലാതെ, മരണത്തിന്നൊ, ചങ്ങലകൾക്കൊ
൩൦  യോഗ്യമുള്ളകുറ്റം ഒന്നും ഇല്ലാത്തപ്രകാരം ബോധിച്ചു. അന

ന്തരം പുരുഷന്റെ നേരെ ചതിപ്രയോഗം ഭാവിക്കുന്നു എന്ന തുമ്പുണ്ടായപ്പോൾ, ഞാൻ മടിയാതെ നിന്റെ അടുക്കലേക്ക് അയച്ചു; വാദികളോട് അവന്റെ നേരേ ഉള്ളവ നിന്തിരുമു മ്പിൽ ബോധിപ്പിപ്പാൻ ആജ്ഞാപിച്ചു. സുഖമായിരിക്ക! എന്നിട്ടു സേവകന്മാർ നിയോഗപ്രകാരം പൌലിനെ കൂട്ടികൊണ്ടു, രാത്രിയിൽ അന്തിപത്രിയോളം എത്തിച്ചു. പിറ്റെ നാൾ, കുതിരയാളുകളെ അവന്റെ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Lovely Joseph എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/366&oldid=163821" എന്ന താളിൽനിന്ന് ശേഖരിച്ചത്