ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ROMANS V. VL

൧൭ പിഴകളിൽ നിന്നു നാതീകരണവിധി അത്രെ ഒരുവന്റെ

     പിഴയിൽ മരണം ഏകനാൾ വാണു എങ്കിൽ,കൃപയും നീതിദാ
     നവും വഴിഞ്ഞവണ്ണം ലഭിക്കുന്നവർ എത്ര അധികം ഏകനായ

൧൮ യേശുക്രിസ്തനാൽ ജീവനിൽ വാഴും എന്നതുകൊണ്ട് ഒരു പി

      ഴയാൽ എല്ലാമനുഷ്യരിലും. ശിക്ഷാവിധി വന്നപോലെ നീതി
      വിധി ഒന്നിനാൽ.എല്ലാമനുഷ്യരിലും ജീവന്റെ നീതീകരണ

൧൯ വും (വരുന്നതു). ഏകമനുഷ്യന്റെ അനുസരണക്കേടിനാൽ.

      അനേകർ പാപികളായി തീൎന്നപ്രകാരം ഏകന്റെ അനുസര
      ണത്താൽ അനേകർ നീതിമാന്മാരായി തീരുകയും ചെയ്യും

൨ ഠ സത്യം ധർമ്മമൊ പിഴ പെരുകേണ്ടതിന്നു ചേൎന്നു പൂക്കതു ൨൧ എങ്കിലും പാപം വർദ്ധിച്ചേടത്തു കരുണ അത്യന്തം വഴിഞ്ഞു

     വന്നതു:പാപം മരണത്താൽ വാണപ്രകാരം തന്നെ;നമ്മുടെ
     കൎത്താവായ യേശുക്രിസ്തനാൽ കരുണയും നീതിമൂലം നിത്യജീ
     വന്നായി വാഴേണ്ടതിന്നത്രെ.  

                   ൬.  അ ദ്ധ്യാ യം.
    കരുണയാൽ ഉൾപുതുക്കം  വരികയാൽ പാപത്തിൽ വസിപ്പാനും, 
    (൧൫ )അതിനെ സേവിപ്പാനും ഇനി കഴികയില്ല.

൧ എന്നാൽ നാം എന്തു പറയും? കരുണ പെരുകേണ്ടതിന്നു ൨ പാപത്തിൽ വസിക്ക എന്നൊ?അതരുതെ!പാപത്തിന്നു മരി ൩ ച്ചുപോയ നാം ഇനി എങ്ങിനെ അതിൽ ജീവിക്കും?അല്ലായ്കി

   ൽ യേശുക്രിസ്തങ്കൽ സ്നാനം ഏററ നാം എല്ലാവരും അവന്റെ
   മരണത്തിൽ സ്നാപ്പെട്ടു എന്നു നിങ്ങൾ അറിയുന്നില്ലയൊ!

൪ എന്നതുകൊണ്ടു നാം അവന്റെ മരണത്തിലെ സ്നാനത്താൽ

  അവനോടു കൂടെ കഴിച്ചിടപ്പട്ടതു:ക്രിസ്തൻ പിതാവിൻ  
  തേജസ്സിനാൽ മരിച്ചവരിൽനിന്ന് ഉണർന്നുവന്നതു പോലെ നാമും

൫ ജീവന്റെ പുതുക്കത്തിൽ നടക്കേണ്ടതിന്നത്രെ. എങ്ങിനെ എ

   ന്നാൽ അവന്റെ മരണത്തിൽ സാദൃശ്യത്തോടു നാം ഏകീഭ

൬ വിച്ചവർ ആയെങ്കിൽ,പുനരുത്ഥാനത്തോടും ആകും. നാം ഇ

   നി പാപത്തെ സേവിക്കാതവണ്ണം പാപശരീരത്തിന്നു നീക്കും
   വരേണ്ടതിന്നു, നമ്മുടെ പഴയ മനുഷ്യൻ കൂടി ക്രൂശിക്കപ്പെട്ടു

൭ എന്നറിയാമെല്ലൊ! ചത്തവനല്ലൊ പാപത്തിൽനിന്നു മോചി ൮ ക്കപ്പെട്ടവൻ. എന്നാൽ നാം ക്രിസ്തനോട് ഒന്നിച്ചു ചത്തുഎ

   ങ്കിൽ അവനോട് ഒന്നിച്ചു ജീവിക്കും എന്നു വിശ്വസിക്കുന്നു.
                           ൩൬൨
                                           Digitized by Google




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/390&oldid=163848" എന്ന താളിൽനിന്ന് ശേഖരിച്ചത്