ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ROMANS XII. XIII.

൧൧ ബഹുമാനത്തിൽ തമ്മിൽ മുമ്പിട്ടുകൊണ്ടു, ഉത്സാഹത്തിൽ

      മടിപ്പില്ലാതെ, ആത്മവിൽ  വെന്തു സമയത്തെ സേവിച്ചു.

൧൨ ആശയാൽ സന്തോഷിച്ചു, ക്ലേശത്തിൽ സഹിച്ചുനിന്നു. ൧൩ പ്രാർത്ഥനയിൽ അഭിനിവേശിച്ചു,വിശുദ്ധരുടെ ആവശ്യങ്ങളിൽ

       കൂട്ടായ്ത കാണിച്ചു,ആതിത്ഥ്യം പിന്തുടർന്നും കൊണ്ടിരിക്ക!

൧൪ നിങ്ങളെ ഹിംസിക്കുന്നവരെ അനുഗ്രഹിപ്പിൻ; ശപിക്കരുതെ ൧൫ സന്തോഷിക്കുന്നവരോടു കൂടെ സന്തോഷിക്കയും, കരയുന്നവ ൧൬ രോടുകൂടെ കരകയും,തമ്മിൽ ഐകമത്യം ഭാവിച്ചു.ഉയരമുള്ളവ

    ചിന്തിക്കാതെ,താണവററിൽ ഉൾപെട്ടും കൊൾക താന്തനിക്കു

൧൭ ബുദ്ധിമാൻ എന്നു തോന്നായ്ത. ഒരുത്തന്നും തിന്മെക്കു

   പകരംതിന്മ കൊടുക്കാതെ,എല്ലാമനുഷ്യരുടെ മുമ്പാകെയും    
    നല്ലവറൊ

൧൮ മുങ്കുരുതി കഴിയും എങ്കിൽ, നിങ്ങളാൽ ആവോളം എല്ലാമനുഷ്യ ൧൯ രോടും സമാധാനം കോലുക പ്രിയമുള്ളവരെ തങ്ങൾ തന്നെ

     പകവീട്ടാതെ, (ദേവ)കോപത്തിന്നുഇടംകൊടുപ്പിൻ,കാരണം(൫
    മോ ൩൨, ൩൫.) പ്രതിക്രിയ എനിക്കുള്ളതു, ഞാൻ പകരം

൨ഠ ചെയ്യും എന്നു കർത്താവ് പറയുന്നു. ആകയാൽ (സുഭ, ൨൫,

     ൨൧) നിന്റെ  ശത്രുവിന്നു വിശക്കിൽ അവനെഊട്ടുക,ദാഹിക്കിൽ 
    കുടിപ്പിക്ക; ഇതു ചെയ്താൽ  തീക്കനലുകൾ അവന്റെ  തലമേൽ     
     കുന്നിക്കും എന്ന്എഴുതിയിരിക്കുന്നത്;തിന്മയോടുതോല്ക്കാതെ, 
    നന്മയാൽ തിന്മയെ ജയിക്കുക!
                   ൧൩. അദ്ധ്യായം.
  കൊയ്മെക്കു കീഴ്പെടുവാനും, (൮)  സ്നേഹത്തെ പ്രമാണമാക്കി,  

(൧൧) സുബോധം ആചരിപ്പാനും പ്രബോധനം. ൧ ഏതു ദേഹിയും ശ്രേഷ്ഠാധികാരങ്ങൾക്കു കീഴടങ്ങുക;കാരണം

   ദൈവത്തിൽ നിന്നല്ലാതെ അധികാരം ഒന്നും ഇല്ല; ഉള്ള

൨ അധികാരങ്ങളൊ ദൈവത്താൽ

   നിയമിക്കപ്പെട്ടവ, ആകയാൽ  അധികാരത്തോടു മറുക്കുന്നവൻ   
  ദൈവവ്യവസ്ഥയോടു മറുക്കന്നു, തങ്ങൾക്കു തന്നെ     
  ന്യായവിധിയെ പ്രാ 
 

൩ പിക്കും പിന്നെ വാഴുന്നവർ സൽക്രിയെക്കല്ല; ദുഷ്ക്രിയെക്കത്രെ

    ഭയമായിരിക്കുന്നു; അധികാരസ്ഥനെ ഭയപ്പെടാതിരിപ്പാൻ 
   ഇച്ഛിക്കുന്നുവൊ? നല്ലതിനെ ചെയ്ത  എന്നാൽ, അവനോടു

൪ പുകഴ്ച ലഭിക്കും. നിണക്കു നന്മെക്കായിട്ടല്ലൊ,അവൻ

      ദൈവശുശ്രൂഷക്കാരനാകുന്നു, തീയതിനെ നീ ചെയ്കിലൊ   
       ഭയപ്പെടുക
                              ൩൭൬
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/404&oldid=163864" എന്ന താളിൽനിന്ന് ശേഖരിച്ചത്