ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഗലാത്യർ ൪ . അ.

വിശ്വാസം വന്ന ഉടനെ നാം പിന്നെ ഗുരുവിന്കീഴിൽ അല്ല. ൨൫ കാരണം ക്രിസ്തുയേശുവിങ്കലെ വിശ്വാസത്താൽ നിങ്ങൾ എ ൨൬ ല്ലാവരും ടെവപുത്രർ ആകുന്നു. എങ്ങിനെ എന്നാൽ ക്രിസ്തു ൨൫ വിങ്കലേക്ക് സ്നാനപ്പെട്ട നിങ്ങൾ എപ്പെരും ക്രിസ്തുവിനെ ഉടുത്തു അതിൽ യഹൂദരും ഇല്ല, യവനനും ഇല്ല, ദാസനും സ്വതന്ത്ര ൨൮ നും എന്നില്ല, ആൺ പെൺ എന്നും ഇല്ല; നിങ്ങൾ എല്ലാവ രും ക്രിസ്തുയേശുവിങ്കൽ ഏകനത്രേ. വിശേഷിച്ചു നിങ്ങൾ ൨൯ ക്രിസ്തുവിന്നുള്ളവർ എങ്കിൽ അബ്രഹാമിൻ സന്തതിയും വാഗ്ദ ത്തപ്രകാരം അവകാശികളും ആകുന്ന സ്പഷ്ടം.

൪. അദ്ധ്യായം.

പുത്രാവകാശം ക്രിസ്തുവിനാൽ വന്നിരിക്കെ, (൮) ധൎമ്മതിലേക്ക് തിരിഞ്ഞു ചെല്വാൻ എന്ത് ?(൨൧) ഹാഗാരെ ഉദ്ദേശിച്ച ഉപമ.

ഞാൻ ചോല്ലുന്നിത്:അവകാശി ശിശുവാകിലും എ ൧ ല്ലാം സൎവത്തിന്നും കൎത്താവ്‌ ആകിലും ദാസന്കന്നു ഒട്ടും വിശേ ഷമുല്ലവനല്ല. അച്ഛൻ വെച്ച അവധിയോളം അവൻ കാര ണവൎക്കും വീട്ടുവിചാരകൎക്കും കീഴ്പെട്ടവനത്രേ അതുപോലെ ൩ നാമും ശിശുക്കൾ ആകുമ്പോൾ, ലോകത്തിൻ ആധിപാടങ്ങളിൻ കീഴ് അടിമപ്പെട്ടിരുന്നു. പിന്നെ കാലസംബുര്ണ്ണത വന്നെട ൪ ത്തു ദൈവം സ്വപുത്രനെ സ്ത്രീയിൽനിന്നുണ്ടായവനും ദൎമ്മ ത്തിങ്കീഴ് പിറന്നവനും ആയിട്ടയച്ചുവിട്ടു. അവൻ ദര്മ്മത്തി ൫ ങ്കീഴുള്ളവരെ മേടിച്ചു വിടുവിച്ചിട്ടു നാം പുത്രത്വം പ്രാപിക്കേണ്ട തിന്നത്രേ. നിങ്ങൾ പുത്രർ ആകക്കൊണ്ട് അല്ലോ, ആബ്ബാപിൻ ൬ താവേ എന്ന് വിളിക്കുന്ന സ്വപുത്രന്റെ ആത്മാവിനെ ദൈ വം നമ്മുടെ ഹൃദയങ്ങളിൽ അയച്ചു. അതുകൊണ്ട് നീ ഇനി ൫ ദാസനല്ല, പുത്രനത്രെ ; പുത്രൻ എങ്കിലോ ക്രിസ്തുവിനാൽ ദൈവ ത്തിൻ അവകാശിയും ആകുന്നു.

അന്നല്ലയോ നിങ്ങൾ ദൈവത്തെ ബോധിക്കാതെ ഇരു ൮ ന്നു; സ്വഭാവത്താൽ ദേവകൾ അല്ലാത്തവരെ സേവിച്ചു ഇ ൻ ന്നോ ദൈവത്തെ അറിഞ്ഞു വിശേഷാൽ ദൈവത്താൽ അറി റിയാപ്പെട്ടിട്ടു നിങ്ങൾ പിന്നെയും ബലഹീനവും ദാരിദ്രവും ആയ ആദിപാപങ്ങളിലെക്കു തിരിഞ്ഞു കൊണ്ട് അവനെ വീണ്ടും സേവിച്ചു പോവാൻ ഇശ്ചിക്കുന്നത് എങ്ങിനെ? നിങ്ങൾ ദി ൧൦ വസങ്ങളെയും മാസങ്ങളെയും സമയങ്ങളെയും ആണ്ടുകളെയും

                    ൪൪൫





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Joean222 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/473&oldid=163940" എന്ന താളിൽനിന്ന് ശേഖരിച്ചത്