ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

EPHESIANS I.

  ൯    ധനപ്രകാരം തന്നെ അവൻ തന്നിൽ താൻ മുന്നിർണ്ണയിച്ച
       സ്വപ്രസാദത്തിന്നു തക്കവണ്ണം തന്റെ ഇഷ്ടത്തിൽ മർമ്മത്തെ

൧0 നമ്മോട് അറിയിച്ചു. അതു സ്വർ‌ഗ്ഗത്തിലും ഭൂമിമേലും ഉള്ളവ

       എല്ലാം പിന്നെയും ക്രിസ്തനിൽ ഒരു തലയാക്കി ചേർക്ക എന്നി
       ങ്ങിനെ സമയങ്ങളുടെ പൂർണ്ണതയിൽ വീട്ടുമുറയെ വരുത്തുവാ

൧൧ നത്രെ ആയവങ്കൽ നാം അവകാശവും പ്രാപിച്ചു, തന്റെ

       ഇഷ്ടത്തിൽ ആലോചന പോലെ സകലവും സാധിപ്പിക്കു

൧൨ ന്നവന്റെ നിർണ്ണയപ്രകാരം മുന്നിയമിക്കപ്പെട്ടതു. മുമ്പിൽ

       കൂടി ക്രിസ്തനിൽ ആശ വെച്ചവരായ ഞങ്ങൾ അവന്റെ തേ

൧൩ ജസ്സിൻ പുകഴ്ചചക്കാകേണടതിന്നു തന്നെ. ആയവങ്കൽ നിങ്ങ

       ളും ഇരിക്കുന്നു; നിങ്ങളുടെ രക്ഷാസൂവിശേഷമാകുന്ന സത്യവ

൧൪ ചനത്തെ കേട്ടിട്ടു തന്നെ ആയ്തു നിങ്ങൾ വിശ്വസിച്ചിട്ടു ന

       മ്മുടെ അവകാശത്തിൻ മുങ്കുുറായി വാശത്തത്താൽ വരുന്ന വി
       ശുദ്ധാത്മാവിനാൽ സമ്പാദിതജനത്തിന്റെ വീണ്ടെടുപ്പിന്നാ
       യി മുദ്രയിടപ്പെടുകയും ചെയ്തു. അവന്റെ തേജസ്സിൻ, പുക
       ഴെചക്കായി തന്നെ.

൧൫ അതു നിമിത്തവും നിങ്ങളുടെ പക്കൽ കത്താവായ യേശു

      വിൽ ഉള്ള വിശ്വാസവും എല്ലാ വിശുദ്ധരിലും ഉളള സ്നേഹവും

൧൬ ഞാൻ കേട്ടിട്ടു; നിങ്ങൾക്കുവേണ്ടി വിടാതെ സൃോത്രം ചെയ്തും ൧൭ എൻ പ്രാർത്ഥനകളിൽ നിങ്ങളെ ഓർത്തുകൊണ്ടു പോരുന്നുഎ

      ന്തിന്നെന്നാൽ നമ്മുടെ കർത്താവായ യേശുക്രിസ്തുന്റെ ദൈവ
      വും തേജസ്സുടയ പിതാവും ആയവൻ നിങ്ങൾക്കു തന്റെ അ
      റിവിൽ ജ്ഞാനത്തിന്റെയും വെളിപ്പാടിന്റെയും ആത്മാവെ

൧൮ തരേണതിന്നും നിങ്ങലുടെ ഹൃദയക്കണ്ണുകളെ പ്രകാശിപ്പിചിട്ടു

       അവന്റെ വിളിയാലുള്ള ആശ ഇന്നത് എന്നും അവന്റെ 
      അവകാശതേജസ്സിൻ ധനം വിശുദ്ധരിൽ ഇന്നത് എന്നും

൧൯ അവന്റെ ശക്തിയുടെ അത്യന്ത വലിപ്പമായത് വിശ്വസിക്കു

       ന്ന നമ്മിലേക്ക് ഇന്നത് എന്നും അവന്റെ ഊക്കിൻ ബലസി

൨൧ രുത്തകയിലത്രെ.എല്ലാവാഴ്ചക്കും അധികാരത്തിന്നും ശക്തി

   ക്കും കർത്തൃത്വത്തിന്നും ഈ യുഗത്തിൽ മാത്രമല്ല; ഭാവിയുഗത്തി 
   ലും കേൾകുന്ന സകല നാമത്തിന്നും അത്യന്തം മീതെ തന്നെ
                                   ൪൫൨
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/480&oldid=163948" എന്ന താളിൽനിന്ന് ശേഖരിച്ചത്