ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

EPHESIANS IV.

൧ ശക്തിപ്രകാരം കഴിയുന്നവന്നു. സഭയകത്തു യുഗാദികാലത്തി

    ലെ സകല തലമുറകളോളവും ക്രിസ്തുയേശുവിങ്കൾ തേജസ്സ്
     ഉണ്ടാവൂതാക ആമെൻ.
                         ൪. അദ്ധ്യായം.
     ഐകമത്യത്തെ, (൭) പല വ്യത്യാസങ്ങളിലും കാത്തു, (൧൩) വളരുവാനും, (൧൭) പഴയതിനെ നീക്കി പുതുതാവാനും, (൨൫) വ്യാജാദി ദുർഗ്ഗുണങ്ങളെ തള്ളുവാനും പ്രബോധനം.

൧ ആകയാൽ കർത്താവിൽ ബദ്ധനായ ഞാൻ പ്രബോധി ൨ പ്പിക്കുന്നിതു : നിങ്ങളെ വിളിച്ച വിളിക്കു യോഗ്യമാംവണ്ണം സ

    കല വിനയ സൌമ്യതകളോടും, ദീർഘശാന്തതയോടും നടന്നും

൩ സ്നേഹത്തിൽ അന്യോന്യം പൊറുത്തും ആത്മാവിൻ ഐക്യ ൪ ത്തെ സമാധാനക്കെട്ടിൽ കാപ്പാൻ ശ്രമിച്ചും കൊൾവിൻ, നി

    ങ്ങളുടെ വിളിയുടെ ഏകമായ ആശയിൽ നിങ്ങൾ വിളിക്കപ്പെ

൫ ട്ട പ്രകാരമെ ഏക ശരീരവും ഏകാത്മാവും (ഉണ്ടു). കർത്താവ് ൬ ഒരുവൻ, വിശ്വാസം ഒന്നു, സ്നാനം ഒന്നു. (നാം) എല്ലാവർക്കും

  മേൽപെട്ടും എല്ലാവരെകൊണ്ടും (പ്രവൃത്തിച്ചും) എല്ലാവരിലും ഇരു

൭ ന്നും എല്ലാവർക്കും ഒരു ദൈവവും പിതാവും ആയവൻ ഉണ്ടു. എ

    ങ്കിലും നമ്മിൽ ഓരോരുത്തന്നു കൃപ നൽകപ്പെട്ടതു ക്രിസ്തുദാന

൮ ത്തിന്റെ അളവിന്നു തക്കവണ്ണമെ അതുകൊണ്ട് (സങ്കീ.൬൮

    ൧൯.) അവൻ ഉയരത്തിൽ കരേറി അടിമപ്പാടിനെ അടിമയാ

൯ ക്കി മനുഷ്യർക്ക് കാഴ്ചകളെ കൊടുത്തു എന്നുണ്ടു. കരേറി എന്ന

    തൊ അവൻ മുമ്പെ ഭൂമിയിലും കീഴെവറ്റിൽ ഇറങ്ങി എന്നല്ലാ

൧ 0 തെ എന്ത് ആകുന്നു. ഇറങ്ങിയവൻ തന്നെ സകലത്തേയും

    നിറക്കേണ്ടതിന്ന് എല്ലാ സ്വർഗ്ഗങ്ങളുടെ മീതെയും കരേറിയ

൧൧ വനും ആകുന്നു. അവൻ ചിലരെ അപോസൃലരായും ചില

     രെ പ്രവാചകരായും ചിലരെ സുവിശേഷകരായും ചിലരെ

൧൨ ഇടയർ ഉപദേഷ്ടാക്കളായും തന്നതു. ശുശ്രൂഷയുടെ വേലെ

     ക്കും ക്രിസ്തു ശരീരത്തിന്റെ വീട്ടുവർദ്ധനെക്കും വേണ്ടി ഇവ്വ
     ണ്ണം വിശുദ്ധന്മാരുടെ യഥാസ്ഥാനത്വം വരുവാനായിട്ടത്രെ

൧൩ നാം എല്ലാവരും ദേവപുത്രന്റെ വിശ്വാസത്തിലും പരിജ്ഞാന

    ത്തിലും ഉള്ളൊരു ഐക്യത്തോടും തികഞ്ഞ പുരുഷത്വത്തോടും
    ക്രിസ്തന്റെ നിറവുള്ള പ്രായത്തിൻ അളവോടും തന്നെ എന്തു

൧൪ വോളമെ നാം ഇനി മനുഷ്യരുടെ ചതിക്കളികൊണ്ടും ഭൂമിപ്പി

                                     ൪൫൬
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/484&oldid=163952" എന്ന താളിൽനിന്ന് ശേഖരിച്ചത്