ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എഫെസ്യർ ൪. അ.

ക്കുന്ന തന്ത്രത്തിലെ കൌശലം കൊണ്ടും ഉപദേശത്തിന്റെ ഓരോരോ കാറ്റിനാൽ അലഞ്ഞാടി ഉഴലുന്ന ശിസുക്കൾ ആ യിരിക്കാതെ; സത്യത്തെ പിടിച്ചു, തലയാകുന്ന ക്രിസ്തുങ്കലേ ൧൫ ക്ക് എല്ലാംകൊണ്ടും സ്നേഹത്തിൽ വളരുന്നവരാകേണ്ടതിന്നു ത ന്നെ ആയവനിൽനിന്നു ശരീരം ഒക്കയും യുക്തിയോടെ ചേ ൧൬ ർത്ത് ഏകീഭവിച്ചും ചോന്ന് ഓരോരോ അംശത്തിന്റെ അളവി ന്ന് ഒത്ത വ്യാപാരപ്രകാരവും (ക്രിസ്തൻ) സേവിച്ചു തരുന്ന തിന്റെ എല്ലാ ഉണർവിനാലും സ്നേഹത്തിൽ തന്റെ നിർമ്മാണ ത്തിനായിട്ടു ദേവവളർച്ചയെ അനുഷ്ടിക്കുന്നു. എന്നാൽ ഞാൻ ൧൭ കർത്താവിൽ ആണയിട്ടും ചൊല്ലാനിതു : ശേഷം ജാതികളും സ്വ മനസ്സിൻ മായയിൽ നടക്കുമ്പോലെ നിങ്ങൾ ഇനി നടക്കത തു. ആയവരെല്ലാം വിചാരത്തിൽ ഇതണ്ടു പോയി, അവരിൽ ൧൮ ഉള്ള അറിയായ്മനിമിത്തം ഹൃദയത്തിൻ തടിപ്പുനിമിത്തം തന്നെ ദേവജീവനിൽനിന്ന് അന്യപ്പെട്ടവർ ആയതു. വേദന മറ ൧൯ ന്നും ലോകത്തെയും കൂടെ എല്ലാ അശുദ്ധിയെയും പ്രവൃത്തിപ്പാ ൻ ദുഷ്കാമത്തിൽ തങ്ങളെ തന്നെ ഏൽപിച്ചും കൊണ്ടുവരത്രെ. നി൨0 ങ്ങളൊ യേശുവിൽ സത്യം ഉള്ളപ്രകാരം അവനെ കേട്ട് അവ നിൽ ഉപദേശിക്കപ്പെട്ടവർ എങ്കിൽ, ക്രിസ്തുനെ ഇപ്രകാരം പ ൨൧ ഠിച്ചില്ല. മുമ്പേത്ത നടപ്പിനെ സംബന്ധിച്ചു ചതിമോഹങ്ങ ൧൧ ളാൽ കെട്ടു പോകുന്ന പഴയ മനുഷ്യനെ വെച്ചു കളകയും. നി ൨൩ ങ്ങളുടെ മനസ്സിൻ ആത്മാവിൽ പുതുക്കപ്പെട്ടും. സത്യത്തിന്റെ ൨൪ നീതിയിലും പവിത്രതയിലും ദൈവത്തിന്ന് ഒത്തവണ്ണം സൃഷ്ട നായ പുതുമനുഷ്യനെ ധരിച്ചും കൊൾകയും വേണ്ടതെന്നത്രെ. ആകയാൽ കള്ളത്തെ കളഞ്ഞു നാം തങ്ങളിൽ അവയവങ്ങൾ ൨൫ ആകകൊണ്ടു താന്താന്റെ അടുത്തവനോടു സത്യം ചൊല്ലവി ൻ (ജക.൮.൧൬). കോപിച്ചാലും പാപം ചെയ്യാവിൻ (സങ്കീ. ൨൬ ൪,൪). സൂര്യൻ നിങ്ങളുടെ ചൊടിപ്പിന്മേൽ അസ്തമിക്കരുതു, ൨൭ പിശാചിന്ന് ഇടം കൊടുകാതെയും ഇരിപ്പിൻ. കള്ളൻ ഇനി ൨൮ കക്കാതെ, വിശേഷാൽ മുട്ടുള്ളവന്നു വിഭാഗിച്ചു കൊടുപ്പാൻ ഉ ണ്ടാകേണ്ടതിന്നു കൈകളെകൊണ്ടു നല്ലതിനെ പ്രവൃത്തിച്ച് അദ്ധ്വാനിച്ചേയാവു. കേൾക്കുന്നവർക്ക് ഉപകരിക്കുമാറ് അ ൨൯ വസ്ഥെക്കു തക്ക വീട്ടുവർദ്ധന ചെയുവാൻ നല്ല വാക്കായത് അ ല്ലാതെ, ആകാത്തത് ഒന്നും നിങ്ങലുടെ വായിൽനിന്നു പുരപ്പെ ടായ്ത. വീണ്ടെടുപ്പിൻ നാളിലേക്ക് നിങ്ങൾക്കു മുദ്രയായ്പന്നുള്ള ൩ 0

                                      ൪൫൭                            58
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/485&oldid=163953" എന്ന താളിൽനിന്ന് ശേഖരിച്ചത്