ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഫിലിപ്പ്യർ ൨. അ.

താന്താൻേറവ അല്ല; ഓരോരുവൻ അന്യരുടെ വറ്റെ വിചാ ൪ രിച്ചുംകൊണ്ടത്രെ. ക്രിസ്തുയേശുവിൽ ഉള്ള ഭാവമല്ലൊ നിങ്ങ ൫ ളിലും ഉണ്ടാവുതാക ആയവൻ‌ ദേവരൂപത്തിൽ ഭവിക്കുമ്പോ ൬ ൾ, ദൈവത്തോട് ഒത്തതായി ചമയുന്നതു പിടിച്ചു പറിപ്പാ ൻ തോന്നാതെ; ദാസരൂപം എടുത്തു, മനുഷ്യസാദൃശ്യത്തിൽ ൭ ആയീർന്നു വേഷത്തിലും മനുഷ്യൻ എന്നു കാണായവന്നു; അ വൻ തന്നെത്താൻ ഒഴിച്ചു. മരണത്തോളം ക്രൂശിലെ മരണ ൮ ത്തോളം തന്നെ അധീനനായവാന്നു തന്നെത്താൻ താഴ്ത്തി. അതു ൯ കൊണ്ടത്രെ ദൈവം അവനെ ഏറെ ഉയർത്തി, സകല നാമ ത്തിന്നും മേലായ നാമവും സമ്മാനിച്ചു. സ്വർഗ്ഗസ്ഥർക്കും ഭൂമി ൧0 സ്ഥർക്കും അധോലോകർക്കും ഉള്ള മുഴുങ്കാൽ ഒക്കയും യേശുനാമ ത്തിൽ മടങ്ങുകയും എല്ലാ നാവും യേശുക്രിസ്തൻ കർത്താവ് ൧൧ എന്നു പിതാവായ ദൈവത്തിൻ തേജസ്സിനായി ഏറ്റു പറ യുകയും ചെയ്യേണ്ടതിന്നത്രെ. എന്നതുകൊണ്ടു എൻ പ്രിയമു ൧൨ ള്ളവരെ! നിങ്ങൾ എപ്പോഴും അനുസരിച്ചതു പോലെ ഞാൻ അരികത്തിരിക്കുമ്പോൾ, കാട്ടിയപ്രകാരമാത്രമല്ല; ഇപ്പോൾ ദൂ രത്താക്കും കാലം ഏറ്റം അധികം തന്നെ; ഭയത്തോടും വിറയ ലോടുംനിങ്ങളുടെരക്ഷയെ അനുഷ്ടിപ്പിൻ ഇഛ്ശിസിക്കുന്നതിനേ൧൩ യും സാധിപ്പിക്കുന്നതിനേയും നിങ്ങളിൽ ദൈവമല്ലൊ പ്രസാ ദം ഹേതുവായിട്ടു സാധിപ്പിക്കുന്നതു. സകലത്തേയും പിറുപി ൧൪ റുപ്പുകളും ദ്വന്ദ്വഭാവങ്ങളും കൂടാതെ ചെയുവിൻ. വക്രതയും കോ ൧൫ ട്ടവും ഉള്ള തലമുറയുടെ നടുവിൽ അനിന്ദ്യരും കൂട്ടില്ലാത്തവരും ദൈവത്തിൻ നിഷ്ങ്കളങ്കമക്കലുംആകകുമാറുതന്നെ.ആയവരിൽ൧൬ നിങ്ങൾ ജീവവചനത്തെ പറ്റിക്കൊണ്ടു ലോകത്തിൽ ജ്യോതി സ്സുകളായി മിന്നുന്നു; ഞാൻ ഓടിയതും അദ്ധ്വാനിച്ചതും പഴുതി ലായില്ല എന്നു ക്രിസ്തന്റെ നാളിൽ എനിക്ക് പ്രശംസ വരു വാൻ തന്നെ എന്നാൽ നിങ്ങളുടെ വിശ്വാസം ആകുന്ന ബ ൧൭ ലിയേയും സേവയേയും നടത്തുമ്പോൾ, ഞാൻ ഊക്കപ്പെട്ടാലും സന്തോഷിക്കുന്നു; നിങ്ങൾ എല്ലാവരെയും സന്തോഷിപ്പാൻ നിമിന്ത്രിക്കയും ചെയുന്നു. അപ്രകാരം തന്നെനിങ്ങളും അതിൽ ൧൮ സന്തോഷിച്ചു, എന്നെയും സന്തോഷിപ്പാൻ നിമന്ത്രിപ്പിൻ

    എന്നാൽ നിങ്ങളുടെ വസ്തുത കേട്ടു എനിക്കും മനം തണുക്കേ ൧൯

ണ്ടതിന്നു തിമോത്ഥ്യനെ വേഗത്തിൽ അങ്ങ് അയക്കും എന്നു കർത്താവിൽ ആശിക്കുന്നു. നിങ്ങളുടേവ നിജമായി കരുതി ൨0

                                     ൪൬൫
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/493&oldid=163962" എന്ന താളിൽനിന്ന് ശേഖരിച്ചത്