ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

PHILIPPIANS II. III.

     ക്കൊൾവാൻ തുല്യചിത്തൻ ആയവൻ (മറ്റ്) ആരും എനി

൨൧ ല്ല; യേശുക്രിസ്തുന്റെ അല്ല, തങ്ങൾക്കുള്ള വയത്രെ എല്ലാ ൨൨ വരും അന്വേഷിക്കുന്നു. അവനൊ അച്ഛനെ മകൻ എന്ന

       പോലെ  എന്നോടു കൂടി സുവിശേഷത്തിനായി സേവിച്ചുള്ള;

൨൩ അവന്റെ സിദ്ധതയെ നിങ്ങൾ അറിയുന്നു. ആയവനെ

      ഞാൻ എന്റെ കാര്യത്തിന്നു തുമ്പു കണ്ട ഉടനെ അയപ്പാൻ

൨൪ ആിക്കുന്നു. ഞാനും വേഗം വരും എന്നു കാർത്താവിൽ ആ ൨൫ ശ്രയിച്ചും ഇരിക്കുന്നു. അതിൻ നടെ എന്റെ സഹോദരനും

      കൂട്ടുവേലക്കാരനും സഹഭടനും നിങ്ങളുടെ ദൂതനും എന്റെ മുട്ടി
     ന്നു (നിങ്ങളുടെ കാഴ്ചകൊണ്ടു) സേവിച്ചവനും ആയ ഏപ
      ദ്രൊദിതന്നെ നിങ്ങളരികെ ആയപ്പാൻ ആവശ്യം എന്നുതോന്നി.

൨൬ അവൻ നിങ്ങളെ ഒക്കയും വഞ്ചഛിക്കയല്ലാതെ, താൻ

      രോഹിയായ്തു നിങ്ങൾ കേട്ടത് നിമിത്തം വല്ലാത്തും പോയ   
     ഹേതുവാൽ

൨൭ തന്നെ. ചാവിനോടണയുമാറ് അവൻ രോഗിയായി സത്യം

     ദൈവം അവനെ കനിഞ്ഞു താനും; അവനെ മാത്രമല്ല എനി
     ക്ക് ദുഃഖത്തിന്മേൽ ദുഃഖം വരാതിരിപ്പാൻ എന്നെയും കൂടെ (ക

൨൮ നിഞ്ഞതു). ആകയാൽ നിങ്ങൾ അവനെ പിന്നെയും കണ്ടു

       സന്തോഷിപ്പാനും എനിക്കും ദുഃഖങ്ങൾ അല്പം കുറവാനും ഞാ

൮൯ ൻ അവനെ അധികം വിരഞ്ഞ് അയച്ചിരിക്കുന്നു. ആകയാൽ

     അവനെ കർത്താവിൽ എല്ലാ സന്തോഷത്തോടും കൂടെ ഏറ്റു
     വനല്ലൊ നിങ്ങൾ എന്നെ സേവിക്കുന്നതിൽ കുറവു ശേഷിച്ച
     തിനെ തീർക്കേണം എന്നു വെച്ചു പ്രാണത്യാഗം തുടങ്ങി ക്രിസ്തു
     ന്റെ പ്രവൃത്തിനിമിത്തം ചാവിനോളം അടുത്തു കൂടിയവൻ.
                                 ൩. അദ്ധ്യായം.

   യഹ്രദ്യാനുസാരികളെ വെടിഞ്ഞും, (൪) താൻ നടക്കുംവണ്ണം, (൧൨) ക്രിസ്തനെലത്രം ലക്കാക്കി, (൧൭) ചൊവ്വിൽ മേലേറി നടപ്പാൻ പ്രബോധനം.

൧ ഒടുക്കം എന്റെ സഹോദരന്മാരെ, കർത്താവിൽ സന്തോഷിപ്പി

    ൻ! ഒന്നിനെ തന്നെ നിങ്ങൾക്ക് പിന്നെയുംഎഴുതുന്നതിനാൽ

൨ എനിക്ക് മടുപ്പില്ല, നിങ്ങൾക്ക് കേമം ഉണ്ടു താനും നായ്ക്കളെ

    സൂക്ഷിപ്പിൻ‌ ആകാത്ത വേലക്കാരെ സൂക്ഷിപ്പിൻ വിഛേദന

൩ യെ സൂക്ഷിപ്പിൻ പരിഛേദന അല്ലൊ നാം ആകുന്നു; ആ

    ത്മാവ് കൊണ്ടു ദൈവത്തെ ഉപാസിച്ചും ക്രിസ്തുയേശുവിൽ
                                  ൪൬൬
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/494&oldid=163963" എന്ന താളിൽനിന്ന് ശേഖരിച്ചത്