ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കൊലസ്സർ ൨ . അ. ത്തിലേക്കും ദൈവമായ (പിതാവിന്റെയും)ക്രിസ്തൂന്റെയും മൎമ് മത്തിൽ പരിജ്ഞാനത്തിലേക്കും ഒരുമിച്ചിട്ടും അവരുടെ ഹൃദ യങ്ങൾ ആശ്വസിച്ചു വരേണം എന്നത്രെ. ആ മൎമ്മത്തിൽ ൩

ജ്ഞാനത്തിന്റെയും അറിവിന്റെയും നിക്ഷേപങ്ങൾ ഒക്ക

യും മറഞ്ഞുകിടക്കുന്നു. ഒരുത്തനും നിങ്ങളെ രസിപ്പിക്കുന്ന ൪ ഭാഷണത്താൽ ചതിക്കാതെ ഇരിപ്പാൻ ഇതിനെ പറയുന്നു. എങ്ങിനെ എന്നാൽ ഞാൻ ജഡംകൊണ്ടു ദൂരത്ത് എങ്കിലും ൫ ആത്മാവ്കൊണ്ടു നിങ്ങളോടു കൂടയുള്ളവനായി നിങ്ങളുടെ ക്രമത്തെയും ക്രിസ്തനിൽ നിങ്ങൾക്കുള്ള വിശ്വാസത്തിൻ മതി ലിനെയും സന്തോഷിച്ചു കാണുന്നു.ആകയാൽ നിങ്ങൾ യേ ൬ ശുക്രിസ്തുനെ കൎത്താവായിട്ട് പരിഗ്രഹിച്ചപ്രകാരം തന്നെ അ വനിൽ നടപ്പിൻ.അവനിൽ വേർ ഊന്നിക്കൊണ്ടും(വീടായി) ൭ കെട്ടപ്പെട്ടു പോന്നും ഉപദേശിക്കപ്പെട്ടസിന് ഒത്തവണ്ണം വി ശ്വാസത്താൽ ഉറെച്ചും അതിൽ സ്തോത്രത്തോടെ കവിഞ്ഞും വരുന്നവരായി തന്നെ മനുഷ്യരുടെ സമ്പ്രദായപ്രകാരവും ൮ ക്രിസ്തനോടല്ല ; ലോകത്തിൻ ആദ്യപാഠങ്ങളോട് ഒത്തവണ്ണവും ആത്മജ്ഞാനം എന്ന വെറും വഞ്ചനയാൽ ഒരുവനും നീ ങ്ങളെ കവൎന്നുകൊണ്ടു പോകയ്വാൻ നോക്കുവിൻ. ക്രിസ്തനി ൯ ൽ അത്രെ ദോവത്വത്തിൻ നിറവി ഒക്കയും മെയ്യായി വസിക്കു ന്നു. സകല വാഴ്ചെക്കും അധികാരത്തിനും തലയായ ഇവനി ൧൦ ൽ നിങ്ങളും നിറഞ്ഞിരിക്കുന്നു സത്യം. അവനിൽ ക്രിസ്തന്റെ ൧൧ പരിഛേദനയാൽ തന്നെ ; ജഢദേഹത്തെ വീഴ്ക്കയിൽ അവ നോടു കൂടെ സ്നാനത്തിങ്കൽ കുഴിച്ചിടപ്പെട്ടപ്പോഴ, കൈപ്പണി യല്ലാത്ത പരിഛേദനയും നിങ്ങൾക്ക ലഭിച്ചു. അവനിൽ കൂ ൧൨ ടെ നിങ്ങൾ അവനെ മരിച്ചവരിൽനിന്ന് ഉണൎത്തിയ ദൈവ ത്തിന്റെ സാദ്ധ്യശക്തിയിലെ വിശ്വാസത്താൽ ഒന്നിച്ച് ഉണൎത്തപ്പെട്ടു. പിഴകളിലും നിങ്ങളുടെ ജഢത്തിൻ അഗ്രച ൧൩ ൎമ്മത്തിലും മരിച്ചവരായ നിങ്ങളേയും അവൻ നമുക്കു സകല പിഴകളേയും സമ്മാനിച്ചു വിട്ടന്നു അവനോടു കീട ഉയിൎപ്പിച്ചു. വെപ്പുകളാൽ നമുക്കു വിരോധവും നേരെ എതിരുമായ കൈമു ൧൪ റിയെ അവൻ കുത്തിക്കളഞ്ഞു ; അതിനെ ക്രൂശിൽ തറെച്ചിട്ടു വഴിയിൽനിന്ന് എടുത്തു കളഞ്ഞിട്ടത്രെ.വാഴ്ചകളേയും അധികാ ൧൫ രങ്ങളേയും(ആയുധവൎഗ്ഗം)കുഴിച്ചെടുത്തു ;അവരെ ക്രൂശിൽ ജ യോത്സവം കൊണ്ടാടി പ്രഗത്ഭ്യത്തോടെ കാഴ്ച വേലയാക്കി

                 ൪൭൩





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sajil Vincent എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/501&oldid=163972" എന്ന താളിൽനിന്ന് ശേഖരിച്ചത്