ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

COLOSSIANS II. III.

൧൬ കാണിച്ചു. അതുകൊണ്ട് ഊണിലും കുടിയിലും പെർനാൾ വാ

      വു ശബ്ബത്ത് എന്നീ  സംഗതിയിൽ ആരും നിങ്ങൾക്കു വിധി

൧൭ ക്കരുതു. ഇവ വരേണ്ടുന്നവറ്റിന്റെ നിഴലത്രെ, മെയ്യൊ ക്രി ൧൮ സൃന്നെ ഉള്ളു. താഴ്മ നടിച്ചും ദൂരെ ആരാധിച്ചുംകൊണ്ടു, താ

        ൻ ദർശിച്ചവ പ്രവേശിച്ചു; തന്റെ ജഡത്തിൻ മനസ്സിനാൽ
       വെറുതെ ചീർത്തു പോയി തലയെ മുറുക പിടിക്കാത്തവൻ ആ
       രും എത്ര ഇഛശിച്ചാലുംനിങ്ങളോട്അങ്കവിരുതിനെചതിച്ചെടു

൧൯ ക്കരുതെ. തലയായവനിൽനിന്നല്ലൊ ശരീരം മുഴുവൻ ഞരമ്പു

       നാഡികളാലും ചൈതന്യം ലഭിച്ചും ഏകീഭവിച്ചും പോന്നു; ദൈ

൨0 വഹിതമായ വർദ്ധനം കൊള്ളുന്നു. നിങ്ങൾ ക്രിസ്തുനോട് കൂട

        ലോകത്തിൻ ആദ്യപാഠങ്ങൾക്ക് മരിച്ചു എങ്കിൽ,ലോകത്തിൽ

൨൧ ജീവിക്കുന്ന പ്രകാരം മനുഷ്യരുടെ കല്പിതങ്ങൾക്കും ഉപദേശ

        ങ്ങൾക്കും തക്കവണ്ണമെ നിങ്ങൾക്കു വെപ്പുകൾ ഉണ്ടാവാൻ

൨൨ എന്തു ? പിടിക്കല്ല, രുചിനോക്കല്ല,തൊടുകയുംഅരുതു;എന്നുള്ള ൨൩ വ എല്ലാ അനുഭവത്താൽ കേടു വരുന്നതത്രെ. ഈ കല്പിത

     ങ്ങൾ ഒക്കയും സ്വേഛശാരാധനയിലും താഴ്മഭാവത്തിലും ശരീര
     ത്തിന്റെ ഉപേക്ഷയിലും ജ്ഞാത്തിൻ പേരു മാത്രം ഉള്ളതു
     മാനമായത് ഒന്നിനാലും അല്ല; ജഡത്തിന്റെ തൃപ്തിക്കായിട്ടത്രെ.
                              ൩. അദ്ധ്യായം.
    മേലേവ തിരിഞ്ഞു, (൫) പഴയ മനുഷ്യനെ വീഴ്ത്തു, (൧൨) 
   പുതിയവനെ ധരിപ്പാനും, (൧൮ --൪,൬) വെവ്വേറെ വകക്കാൎക്കും 
   ഉള്ള പ്രബോധനങ്ങൾ

൧ എന്നാൽ നിങ്ങൾ ക്രിസ്തുനോടു കൂടെ ഉണൎത്തപ്പെട്ടു എങ്കി ൨ ൽ, ക്രിസ്തൻ ദൈവത്തിൻ വലഭാഗത്ത് ഇരിക്കുന്നേടത്തു മേ

    ലേവ അന്വേഷിപ്പിൻ! ഭൂമിയിലുള്ളവ അല്ല; മേലേവ തന്നെ

൩ വിചാരിപ്പിൻ. കാരണം നിങ്ങൽ മരിച്ചു നിങ്ങളുടെ ജീവൻ

    ക്രിസ്തുനോടു കൂടെ ദൈവത്തിൽ ഒളിച്ചു വെച്ചും ഇരിക്കുന്നു; ന
    മ്മുടെ ജീവനാകുന്ന ക്രിസ്തൻ വിളങ്ങി വരുമ്പോഴെക്കൊ, നി

൪ ങ്ങളും അവനോടു കൂടെ തേജസ്സിൽ വിളങ്ങും. ആകയാൽ പു ൫ ലയാട്ടു, അശുദ്ധി, അതിരാഗം, ദുർമ്മോഹം, വിഗ്രഹാരാധന ആ

     കുന്ന ലോഭം ഇങ്ങിനെ ഭൂമിമേലുള്ള നിങ്ങളുടെ അവയവങ്ങ

൬ ളെ മരിപ്പിച്ചു കൊൾവിന‍. ആ വക നിമിത്തം ദേവകോപം ൭ അനധീനതയുടെ മക്കൾ മേൽ‌ വരുന്നു. ഇവരിൽ നിങ്ങളും ൮ അവറ്റിൽ ജീവിക്കും കാലം പണ്ടു നടന്നു. ഇപ്പോഴൊ നിങ്ങളും

                                         ൪൭൪
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/502&oldid=163973" എന്ന താളിൽനിന്ന് ശേഖരിച്ചത്