ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧. തെസ്സലനീക്യർ ൧. ൨. അ.

മക്കെദ്യോന്യയിലും അകായകയിലും വിശ്വസിക്കുന്നവർക്ക് എല്ലാ വർക്കും നിങ്ങൾ തന്നെ മാതൃകയായ്തീർന്നു. നിങ്ങളിൽ നിന്നാക ൮ ട്ടെ, കർത്താവിന്റെ വചനം മുഴങ്ങി ചെന്നിരിക്കുന്നു; മക്കെദോ ന്യയിലും അകായകയിലും തന്നെ അല്ല; സകല സ്ഥലത്തിലും നിങ്ങൾക്കു ദൈവത്തിങ്കലേക്കുള്ള വിശ്വാസ(ശ്രുതി) പുറപ്പെ ട്ടിരിക്കുന്നു; അതുകൊണ്ടു ഞങ്ങൾക്ക് ഒന്നും പറവാൻ ആവ ശ്യമില്ല. നിങ്ങളിൽ വെച്ച് ഇന്ന പ്രവേശം ഞങ്ങൾക്കു സാ ൯ ധിച്ചു എന്നും ജീവനുള്ള സത്യദൈവത്തെ സേവിപ്പാനും. അവൻ മരിച്ചവരിൽനിന്ന് ഉണർത്തിയ സ്വ പുത്രനും വരു ൧0 ന്ന കോപത്തിൽനിന്നു നമ്മെ വിടുവിക്കുന്നവനും ആകുന്ന യേശു വാനങ്ങളിൽ നിന്നു വരുന്നതു പാർത്തിരിപ്പാനും നിങ്ങൾ വിഗ്രഹങ്ങളെ വിട്ടു, ദൈവത്തിങ്കലേക്ക് ഇന്നപ്രകാരം തിരി ഞ്ഞു എന്നും അവർ തന്നെ നമ്മെ കുറിച്ച് അറിയിക്കുന്നു. വല്ലൊ.

                        ൨ . അദ്ധ്യായം.
അപോസ്തലൻ തന്റെ നടപ്പും ഉപദേശവും സഭയെ ഓർപ്പിച്ചു, (൧൩) സഹിഷ്ണു തനിമിത്തം പുകഴുന്നതു.

സഹോദരന്മാരെ! നിങ്ങളിൽ ഞങ്ങൾക്കുണ്ടായ പ്രവേശം ൧ വ്യർത്ഥമായിട്ടില്ല എന്നു നിങ്ങൾക്ക് തന്നെ ബോധിച്ചിരിക്കുന്നു വല്ലൊ. ഞങ്ങൾ മുമ്പെ, ഫിലിപ്പിയിൽ നിങ്ങൾ അറിയുന്ന ൨ കഷ്ടസാഹസങ്ങൾ ഏറ്റിട്ടും ദൈവത്തിന്റെ സുവിശേഷ ത്തെ പെരുത്ത പോരാട്ടത്തിൽ എങ്കിലും നിങ്ങൾക്കു ചൊല്ലുവാ ൻ ഞങ്ങളുടെ ദൈവത്തിൽ പ്രാഗത്ഭ്യം ധരിച്ചിരുന്നു. ഞങ്ങളുടെ ൩ ടെ പ്രബോധനം ബുദ്ധിബൂമത്തിൽ നിന്നൊ അശുദ്ധിയിലൊ ജനിച്ചതല്ല; വ്യാജത്തിസുള്ളതും അല്ല. ഞങ്ങളെ സുവിശേഷ ൪ ഭരം ഏൽപിപ്പാൻ ദൈവത്തിന്നു കൊള്ളാകുന്നവരായി തെളിഞ്ഞ പ്രകാരം തന്നെ; ഞങ്ങൾ മനുഷ്യർക്ക് എന്നല്ല; ഞങ്ങളുടെ ഹൃദ യങ്ങളെ ശോധന ചെയ്യുന്ന ദൈവത്തിന്നു പ്രസാദം വരു ത്തിക്കൊണ്ടു ചൊല്ലുന്നതെ ഉള്ളു. മുഖസ്തുതി വാചകം ഞങ്ങൾ ൫ ഒരിക്കലും ആചരിക്കാത്ത പ്രകാരം നിങ്ങൾക്കറിയാമല്ലൊ; ലോ ഭത്തിൻ ഉപായവും ഇല്ല ദൈവം സാക്ഷി; പിന്നെ ക്രിസ്തു ന്റെ അപോസൃലർ എന്നു വെച്ചു ഘനത്തോടെ ഇരിപ്പാൻ കഴിയുമ്പോഴും ഞങ്ങൾ നിങ്ങളോട് എങ്കിലും മറ്റുള്ളവരോടു ൬

                                         ൪൭൯
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/507&oldid=163978" എന്ന താളിൽനിന്ന് ശേഖരിച്ചത്