ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

I. TIMOTHY I.

൮ താനും ധർമ്മമാകട്ടെ ഒരുവൻ അതിനെ ധർമ്മയമായി ഉപ ൯ യോഗിച്ചാൽ നല്ലതു തന്നെ എന്നു നാം അറിയുന്നു. (അപ്ര

     കാരം ആർ ചെയ്യും) നീതിമാന്നായി ധൎമ്മം വെച്ചു കിടക്കുന്നത
     ല്ല; അധർമ്മികൾ, അനധീനർ, അഭക്തർ, പാപികളും, അപവി
    ത്രർ, ബാഹ്യന്മാരും, പിതൃഹന്താക്കൾ, മാതൃഹന്താക്കൾ, നരഹ

൧0 ന്താക്കൾ, പുലയാടികൾ, പുരുഷകാമികൾ, ആൾപിടിക്കാർ, ൧൧ പൊളിക്കാർ, കള്ളസ്സത്യക്കാർ എന്നീവകക്കാർക്കും ധന്യദൈവ

      ത്തിന്റെ തേജസ്സാകുന്ന സുവിശേഷപ്രകാരം സൌഖ്യോപ
      ദേശത്തോടു വിപരീതമായ മറ്റു വല്ലതിന്നും അത്രെ ധൎമ്മവെ

൧൨ പ്പുള്ളു എന്നറിയുന്നവനത്രെ. ആ സുവിശേഷം എന്നിൽ

       ഭരമേല്പിച്ചിരിക്കുന്നു; എന്നെ ശക്തീകരിച്ച ക്രിസ്തുയേശു എ
       ന്ന നമ്മുടെ കർത്താവ് എന്നെ വിശ്വല്തൻ എന്ന് എണ്ണി,
       സേവെക്ക് ആക്കിയതുകൊണ്ടു, ഞാൻ അവനെ സ്തുതിക്കുന്നു.

൧൩ മുമ്പെ ദുഷിക്കാരനും ഹിംസകനും നിഷ്ഠരനും ആയല്ലൊ,എങ്കി

     ലും അവിശ്വാസത്തിൽ അറിയാതെ ചെയ്തതാകകൊണ്ട് എ

൧൪ നിക്ക് കനിവു ലഭിച്ചു. എന്നു വേണ്ടാ നമ്മുടെ കൎത്താവിൻ

        കൃപ ക്രിസ്തുയേശുവിലുള്ള വിശ്വാസസ്നേഹങ്ങളുമായി അത്യ
       ന്തം നിറഞ്ഞു വഴിഞ്ഞു എല്ലാവരാലും 
        കൈക്കൊള്ളപ്പെടത്തക്ക

൧൫ പ്രമാണവചനം ആവിതു. ക്രിസ്തുയേശു പാപികളെ രക്ഷി ൧൬ പ്പാൻ ലോകത്തിൽ വന്നു എന്നുള്ളതു. അവരിൽ ഞാൻ ഒന്നാ

    മൻ എങ്കിലും യേശുക്രിസ്തൻ നിത്യജീവിന്നായെക്കാണ്ടു തന്മേൽ 
   വിശ്വസിപ്പാനുള്ളവർക്കു ദൃഷ്ടാന്തം വേണം എന്നിട്ട് ഒന്നാമ
    നായ എങ്കൽ സർവ്വ ദീർഘശാന്തതയും കാട്ടുവാന്തക്കവണ്ണം ക

൧൭ നിവു ലഭിച്ചതു. യുഗങ്ങളുടെ രാജാവായി അക്ഷയനും അദൃ

     ശ്യനും ആകുന്ന ഏക (ജ്ഞാനി) ദൈവത്തിന്നു ബഹുമാനവും
     തേജസ്സും യുഗയുഗാന്തരങ്ങളോളം ഉണ്ടാവൂതാക ആമെൻ

൧൮ മകനായ തിമോത്ഥ്യനെ നിന്നെ കുറിച്ചു, മുന്നടന്ന പ്രവാ

      ചകങ്ങളിൻപ്രകാരം ഞാൻ ഈ ആജ്ഞയെ നിണക്ക് ഏല്പി

൧൯ ക്കുന്നതു. നീ അവറ്റിൽ (ഊന്നി) നല്ല പടച്ചെകം ചെയ്തു, വി

    ശ്വാസവും നല്ല മനോബോധവും കാത്തു കൊള്ളേണ്ടു എന്ന
  ത്രെ; ആയതു ചിലർ തള്ളിക്കളഞ്ഞു, വിശ്വാസകപ്പലും തകൎന്നു   
  പോയി; ആയവരിൽ ഹുമനയ്യനും അലക്ഷന്ത്രനും ആകുന്നു.

൨0 ദുഷിച്ചു പറയാതെ ഇരിപ്പാൻ പഠിക്കേണ്ടതിന്ന് അവരെ

     ഞാൻ സാത്താനിൽ സമർപ്പിച്ചിരിക്കുന്നു.
                                   ൪൯൨
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/520&oldid=163993" എന്ന താളിൽനിന്ന് ശേഖരിച്ചത്