ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

I. THIMOTHY V

പ്രസിദ്ധരായി തീരേണ്ടതിന്ന് ഇവ കരുതുക; ഇവറ്റിൽ ത ൧൬ ന്നെ ഇരുന്നുകൊൾക. ഇതിൽ ഉറെച്ചുകൊണ്ടൂ നിങ്കലും ഉപ ദേശത്തിലും ജാഗ്രതയായിരിക്ക; അങ്ങിനെ ചെയ്താൽ നിന്നെ യും നിന്നെ കേൾക്കുന്നവരെയും നീ രക്ഷിക്കും

൫ അദ്ധ്യായം

വിശേഷാൽ (൩ ) വിധവമാരെ പോറ്റി , (൯ ) പണിക്കായി (൨൭ ) മൂപ്പരേയും (൨൨ ) ഹസ്താൎപണത്തെയും (൨൩ ) തെന്നെയും നടത്തുക്കൊള്ളേണ്ടതു

൧ മൂത്തവനെ ബത്സിക്കരുത് അച്ഛനെപ്പോലെ പ്രബോദിപ്പി ൨ ച്ചെ ആവൂ; ഇളയവരെ സഹോദരെ പോലെയും മൂത്ത സ്ത്രീ കളെ അമ്മമാരെ പോലെയും യുവതികളെ സഹോദരികൾ എ ൩ ന്നും സകല നിൎമ്മലതയോടൂം (പ്രബോധിപ്പിക്ക). വിധവമാ ൪ രെ ഉള്ളവണ്ണം വിധമാരായാൽ ആദരിക്ക. വല്ലവൾക്കും പു ത്രപൌത്രന്മാർ ഉണ്ടായാൽ അവർ മുമ്പെ സ്വഭവനത്തിൽ ഭക്തിയെ കാണിച്ചു പിതാക്കൾക്ക് പകരം ചെയ്തു കൊടുപ്പാ ൫ ൻ പത്തിക്കട്ടെ. ഇതു ദൈവത്തിന്നു ഗ്രാഹ്യം തന്നെ . ഉള്ളവ ണ്ണം വിധവയായി ആരും ഇല്ലതെക്കണ്ടു വന്നവൾ ദൈവ ത്തിന്മേൽ ആസ വഛ്കു രാപ്പകൽ യാചനാപ്രാൎത്ഥനകളിലും ൬ ഉറെച്ചു പാൎക്കുന്നു. കാമുകയായവളോ ജീവിച്ചെന്നു ചത്തു ൭ അവർ നിരപവാദ്യ്മന്മാരായിൎപ്പാൻ നീ ഇവ ആജ്ഞാപിക്ക ൮ വല്ലവനും തനിക്കുള്ളവൎക്കും പ്രതേകം ഭവനക്കാൎക്കും വേണ്ടി കരുതുനില്ല്ല എങ്കിൽ വൻ വിശ്വാസത്തെ തള്ളിക്കഴിഞ്ഞു അവിശ്വാസിയിലും അധമനാകുന്നു.

൯ ഏക ഭൎത്താവെ പരിഗ്രഹിച്ചിരുന്ന് അറുപതു വയസ്സിന്നു ൧൦ താഴെയല്ലാത്ത വിധവ മക്കളെ വളൎത്തുക അതിഥികളെ സൽക്ക രിക്ക വിശുദ്ധന്മാരുടെ കാൾ കഴുകുക, സങ്കടപ്പെടുന്നവൎക്ക് മുട്ടു തീൎക്കുക, സൎവ്വ സൽക്രിയയും പിന്തുടരുക എന്നിപ്രകാരം നല്ല പ്രവ്രുത്തികളെക്കൊണ്ടൂ ശ്രുതിപ്പെട്ടവളായാൽ, തെരിഞ്ഞെടുക്ക ൧൧ പെടട്ടെ, ഇളയ വിധവമാരെ ഒഴിക്ക, വർ ക്രിസ്തുനു നേരെ ൧൨ പുളച്ചു മദിച്ചു എങ്കിൽ , വിവാഹം ചെയ്യാൻ ഇച്ഛിക്കും എ ന്നാൽ മുമ്പിലത്തെ പ്രതിജ്ഞയുടെ ഭംഗം എന്നൊരു നായ ൧൩ വിധിക്ക് ഹേതുവായി വരുന്നു. അത്രയുമല, പ്രവ്രുത്തിയിൽ മ ടിവും ഭവന്ം തോറൂം സന്താരവും ശീലിക്കും; മടി വല്ലാതെ വായാ ട്ടവും പരകാൎ‌യ്യാന്വേഷണവും അരുതാത്ത വാക്കും സംഭവിക്കും ൫൬൭




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sujithkr എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/524&oldid=163997" എന്ന താളിൽനിന്ന് ശേഖരിച്ചത്