ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧. തിമോത്ഥ്യൻ ൬. അ.

പ്രത്യക്ഷതവരെ കല്പനയെ കാത്തു കൊള്ളേണം. ആ (പ്രത്യ ൧൫ ക്ഷതയെ) സ്വസമയങ്ങളിൽ കാണിക്കും ധന്യനായ ഏകാ ധിപതിയുംരാജാധിരാജാവുംകർത്താധികർത്താവും;ചാകായ്മതാ൧൬ നെ ഉള്ളവനും അടുത്തു കൂടാതെ വെളിച്ചത്തിൽ വസിക്കുന്ന വനും മനുഷ്യർ ആരും കാണാത്തവനും കാണ്മാൻ കഴിയാത്ത വനും ആയവനും ബഹുമാനവും നിത്യ ബലവും ഉള്ളു ആ മെൻ.

      ഈ യുഗത്തിലെ ധനവാന്മാരോട് ആജ്ഞാപിക്ക; ഞെളി   ൧൭

ഞ്ഞു പോകാതെ നിശ്ചയമില്ലാത്ത ധനത്തിൽ അല്ല, നമുക്കു സകലവും ധാരാളമായി അനുഭവിപ്പാൻ തരുന്ന ജീവനുള്ള ദൈ വത്തിന്മേൽ ആശ വെച്ചു. നന്മ ചെയ്തു സൽക്രിയകൾ എ ൧൮ ന്ന സമ്പത്തുണ്ടാക്കി, ദാനശീലവും കുറ്റായ്മയും പൂണ്ടുംകൊണ്ടു സത്യജീവനെ പിടിപ്പാൻവേണ്ടി ഭാവിയിലേക്ക് തങ്ങൾക്കു ൧൯ നല്ല അടിസ്ഥാനത്തെ നിക്ഷേപിച്ചു പോരേണം എന്നത്രെ.

 അല്ലയൊ തിമേത്ഥ്യനെ! കള്ള നാമമുള്ള (അദ്ധ്യാത്മ) ജ്ഞാ    ൨0

ത്തിന്റെ ബാഹ്യമായ വൃഥാലാപങ്ങളേയും തർക്കസൂത്രങ്ങ ളേയും അകറ്റി നിന്ന് ഉപനിധിയെ കാത്തുകൊൾക. ആ ജ്ഞാ ൨൧ നം ചിലർ അവലംബിച്ചു വിശ്വാസത്തിൽ നിന്നു പിഴുകി പോയി.

                  കരുണ നിന്നോടുകൂട ഇരിക്ക.
         -----------------ഃഃഃഃഃഃഃ------------------


                          ൪൯൯                                   83*
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/527&oldid=164000" എന്ന താളിൽനിന്ന് ശേഖരിച്ചത്