ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

II. TIMOTHY II.

   കേട്ടത് എല്ലാം മറ്റുള്ളവർക്കു ഉപദേശിപ്പാൻ സമർത്ഥരാകുന്ന 
   വിശ്വാസ്ത മനുശ്യരിൽ നിക്ഷേപിക്ക.

൩ യേശുക്രിസ്തുന്റെ നല്ല ഭടനായിട്ടു നീ കൂട കഷ്ടപ്പെടുക ൪ പട ചേർത്തവന്റെ പ്രസാദത്തിന്നായി പടയാളികൾ ആരും ൫ സംസാര കാര്യങ്ങളിൽ കളങ്ങി പോകുന്നില്ല(ല്ലൊ). പിന്നെ ഒ

   രുത്തന്റെ മല്ല കെട്ടിയാലും ധർമ്മപ്രകാരം പോരായ്കയിൽ കിരീടം

൬ അണികയില്ല. അധ്വാനിചിട്ടു തന്നെ കൃഷിക്കാരൻ മുമ്പെ ൭ ഫലങ്ങളെ അനുഭവിക്കുന്നത് ന്യായം. ഞാൻ പറയുന്നതു

      ബോധിച്ചു കൊൾക, കർത്താവ് സകലത്തിലും നിണക്ക് ബു

൮ ദ്ധി നൽകാമല്ലൊ. ദാവിദിൻ സന്തതിയിൽനിന്നുള്ള യേശുക്രി

     സ്തൻ മരിച്ചവരിൽ നിന്നുണെർന്ന് എന്റെ സുവിശേഷപ്ര

൯ കാരം ഓർത്തുകൊൾക. ആയത് അറിയിക്കുന്നതിൽ ഞാൻ

    ദുശ്പ്ര വൃത്തിക്കാരൻഎന്നപോലെബന്ധനത്തോളവുംകഷ്ടപ്പെടു

൧0 ന്നു; ദേവവചനത്തിന് ബന്ധം ഇല്ല താനും ആകയാൽ

     തെരിഞ്ഞെടുത്തവർക്കും ക്രിസ്തുയേശുവിലുള്ള രക്ഷ നിത്യ തേജ
    സ്സോടും കൂട കിട്ടേണ്ടതിന്നു ഞാൻ അവർക്കായി സകലവും സ

൧൧ ഹിക്കുന്നു. ഈ വാക്കു പ്രമാണം നാം കൂടെ മരിച്ചു എങ്കിൽ ൧൨ കൂടെ ജീവിക്കും സഹിക്കുന്നു എങ്കിൽ കൂടെ വാഴും. തള്ളിപ്പറയു ൧൩ ന്നു എങ്കിൽ നമ്മെ അവനു തള്ളിപ്പറയും വിശ്വസിക്കാതെ

      പോയെങ്കിൽ, അവൻ വിശ്വസ്തനായ്പാർക്കുന്നു; തന്നെത്താൻ ത

൧൪ ള്ളിപ്പറവാൻ കഴികയില്ലല്ലൊ. ഇവ നീ കർത്താവൊ സാക്ഷി

   ആക്കിഓർപ്പിക്ക,ഒന്നിന്നും കൊള്ളാത്തതല്ലാതെ, കേൾകുന്നവ

൧൫ രെ മറിപ്പാവാൻ മതിയായ വായ്പട ചെയ്യൊല്ല.

    സത്യവചനത്തെ നേരെ വിഭാഗിച്ചുകൊണ്ടു ലജ്ജ വരാത്ത 
   പ്രവൃത്തിക്കാരനായി നിന്നെ തന്നെ ദൈവത്തിന്നു 
   കൊള്ളാകുന്നവനാക്കി നിമ

൧൬ ത്തുവാൻ ശ്രിക്ക. ബാഹ്യമായ വൃഥാലാപങ്ങളെ ഒഴിഞ്ഞിരി ൧൭ ക്ക, ആ വകക്കാർ ഭക്തികേടിൽ അധികം മുതിർന്നു വരും അവ ൧൮ രുടെ വാക്ക് അർബ്ബദവ്യാധി പോലെ തിന്നു തിന്നുമിരിക്കും

    അവരിൽ ഹുമനയ്യനും ഫിലെതനും സത്യത്തിൽ നിന്നു പിഴുകി
    പോയിട്ടു പുനരുത്ഥാനം ആയ്കഴിഞ്ഞു എന്നു ചൊല്ലി ചിലരു
    ടെ വിശ്വാസത്തെ കമിഴിത്തി കളയുന്നു.

൧൯ എങ്കിലും ദൈവത്തിന്റെ സ്ഥിരമായ അടിസ്ഥാനം നിലനി

      ല്കുുന്നു; കൎത്താവ് തനിക്കുള്ളവരെ അറിഞ്ഞിരിക്കുന്നു എന്നും
      കൎത്താവിൻ നാമത്തെ ഉച്ചരിക്കുന്നവൻ എല്ലാം അനീതിയെ
                                        ൫0൨
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/530&oldid=164004" എന്ന താളിൽനിന്ന് ശേഖരിച്ചത്