ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

II. TIMOTHY III. IV.

൮ യന്നാവും യമ്പ്രാവും മോശയോട് എതിർത്തു നിന്നപ്രകാരം ത

     ന്നെ സത്യത്തോടു മാറുത്തു നിൽക്കുന്നു; ബുദ്ധിനഷ്ടരും

൯ വിശ്വാസത്തെ തൊട്ടു കൊള്ളാകാത്തവരുമത്രെ. അവർ അ

    ധികം മുഴുത്തു വരികയില്ല; മേല്പറഞ്ഞവരുടെ ബുദ്ധികേട് എ
    ല്ലാവർക്കും വെളിപ്പെട്ടതുപോലെ ഇവരുടേതും ആകും.

൧0 നീയോ എന്റെ ഉപദേശവും നടപ്പും അഭിപ്രായം, വിശ്വാ ൧൧ സം, ദീർഘക്ഷമ, സ്നേഹം, ക്ഷാന്തിയും. അന്ത്യോക്യ.

    ഇക്കോന്യ ലുസ്രാദികളിലുള്ള ഉപദ്രവകഷ്ടാനുഭവങ്ങളും  
  പിഞ്ചേർന്നു വന്നിരിക്കുന്നു; ഓരൊ വിധേന സഹിച്ച സകല 
  ഹിംസകളിൽ

൧൨ നിന്നും കർത്താവ് എന്നെ ഉദ്ധരിച്ചു പോൽ എന്നാൽ ക്രിസ്തു

      യേശുവിൽ ഭക്തിയോടെ ജീവിപ്പാൻ മനസ്സുള്ളവർക്ക് എല്ലാം

൧൩ ഹിംസയും വരും ദുർജ്ജനങ്ങളും മായാപികളും ഭൂമിച്ചും

     ഭൂമിപ്പിച്ചും 

൧൪ കൊണ്ട് അധികം ദോഷത്തിലേക്ക് മാത്രം മുതിരും നീയോ

      ഇന്ന വരോടു പഠിച്ചു എന്നു വിചാരിച്ചും ബാല്യം മുതൽവിശുദ്ധ 
     എഴുത്തുകളെ അറികകൊണ്ടും പഠിച്ചു ബോധിച്ചതിൽ നിൽക്ക

൧൫ ആയവ ക്രിസ്തുയേശുവിലെ വിശ്വാസത്താൽ നിന്നെ രക്ഷ ൧൬ ക്കു ജ്ഞാനി ആകുവാൻ മതിയാകുന്നു. സകല വേദവാക്യം

      ദേവശ്വാസീയം ആകയാൽ ഉപദേശത്തിന്നും പ്രാണാണ്യത്തി

൧൭ ന്നും ശാസനത്തിന്നും നീതിയിലെ അഭ്യാസത്തിന്നും. ദേവമ

      നുഷ്യൻ സകല നല്ല പ്രവൃത്തിക്കും കോപ്പുണ്ടായി തികഞ്ഞ
      വനാകുവാനും പ്രയോജനമാകുന്നു.
                          ൪ . അദ്ധ്യായം .
   ദുഷ്കാലത്തിലും പ്രയത്നം ചെയ്യേണ്ടു, (൬) പൊൽ മരിക്കും മുമ്പെ, 
   (൯) താൻ വന്നു കാണേണം.

൧ ഞാൻ ദൈവത്തേയും ജീവിക്കുന്നവൎക്കും മരിച്ചവർക്കും

      ന്യായം വിധിപ്പാനുള്ള യേശുക്രിസ്തുനേയും അവന്റെ പ്രത്യ

൨ ക്ഷതയേയും രാജ്യത്തേയും ആണയിട്ട് കൽപിക്കുന്നിതു: വചന

      ത്തെ ഘോഷിക്ക സമയത്തിലും അസമയത്തിലും അഭിയോ
   ഗിക്ക, എല്ലാ ദീർഘക്ഷമയോടും ഉപദേശത്തോടും ശാസിക്ക; ഭ

൩ ത്സിക്ക പ്രബോധിപ്പിക്ക. കാരണം അവർ സൌഖ്യൊർപദേ

      ശത്തെ പൊറുക്കാതെ ചെവിക്ക് പൊറിച്ചൽ ഉണ്ടായി ത
      ന്താങ്ങടെ അഭിലാഷപ്രകാരം ഉപദേഷ്ടാക്കന്മാരെ കുന്നിച്ചു

൪ ചേൎത്തു. ശ്രവമത്തെ സത്യത്തിൽനിന്നു തെറ്റിച്ചു കവി

                                       ൫0൪
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/532&oldid=164006" എന്ന താളിൽനിന്ന് ശേഖരിച്ചത്