ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

TITUS III.

൪ദ്വേഷിക്കുന്നവരുമായിരുന്നുവല്ലൊ.പിന്നെനമ്മുടെരക്ഷിതാവായ

   ദൈവത്തിന്റെ വാത്സല്യവും മനുഷ്യ രഞ്ജനയും ഉ

൫ ദിച്ചു വന്നപ്പോൾ, നാം അവന്റെ കരുണയാൽ നീതീകരിക്ക

     പ്പെട്ടിട്ടു, പ്രത്യാശപ്രകാരം നിത്യജീവന്റെ അവകാശികളായി

൬ തീരേണ്ടതിന്നു. നാം ചെയ്ത നീതിക്രിയകളെ വിചാരിച്ചല്ല; ത ൭ ന്റെ കനിവാലത്രെ നമ്മെ പക്ഷിച്ചിരിക്കുന്നതു. നമ്മുടെ ര

     ക്ഷിതാവായ യേസുക്രിസ്തുന്മൂലം നമ്മുടെ മേൽ ധാരാളമായി പ
     കർന്നു, വിശുദ്ധാത്മാവിലെ നവീകരണവും പുനർജ്ജന്മവും ആ

൮ കുന്ന കുളികൊണ്ടു തന്നെ ഈ വചനം പ്രമാണം. ദൈവ

     ത്തിൽ വിശ്വസിച്ചവർ സൽക്രിയകൾക്ക് മുതിർന്നിരിപ്പാൻ
     ചിന്തിക്കേണ്ടതിന്നു നീ ഇവറ്റെ ഉറപ്പിച്ചു കൊടുക്കേണം എ
     ന്നു ഞാൻ ഇഛ്ശിക്കുന്നു. ഇതു ശുഭവും മനുഷ്യർക്ക് ഉപകാരവും

൯ ആകുന്നു. മൌഢ്യമുള്ള അന്വേഷമങ്ങളെയും വംശാവലിക

    ളേയും വിവാദങ്ങളേയും ധർമ്മം കൊണ്ടുള്ള കലഹങ്ങളേയും വിട്ടു
    നിൽക്ക; ഇവ പ്രയോജനം ഇല്ലാതെ വ്യർത്ഥമുള്ളവ ആകുന്നു.

൧0 മതഭേദക്കാരനായ മനുഷ്യനോടു ഒന്നു രണ്ടു വട്ടം ബുദ്ധി പറ ൧൧ ഞ്ഞതിൽ പിന്നെ. ഇപ്രകാരം ഉള്ളവൻ മറിഞ്ഞുപോയി, ത

      ന്നാലെ തന്നെ കുറ്റവിദി വന്നവനായി പാപം ചെയുന്നു
       എന്നറിഞ്ഞ്  ഉപേക്ഷിക്ക.

൨ ഞാൻ അർത്തമാവെ താൻ, തുകിക്കനെ താൻ, അങ്ങോട്ട് അ

    യക്കുമ്പോൾ, നിക്കപോിയിൽ വന്ന് എന്നോടു ചേരുവാൻ
    ശ്രമിക്ക; അവിടെ ഞാൻ ശീതകാലം കഴിപ്പാൻ നിശ്ചയിച്ചി

൧൩ രിക്കുന്നു. പണ്ഡിതനായ ജെനാവെയും അപോല്ലൊനെയും

      ഒരു മുട്ടും വരാതെ കണ്ട് ഉത്സാഹിച്ചു, വഴിയാത്രെ അയക്കുക

൧൪ നമ്മുക്കുള്ളവരും ഫലമില്ലാത്തവരായി ചമയാതവണ്ണം (ഈ വ

      ക) ആവശ്യ സംഗതികൾക്കായിട്ടു സൽക്രിയകളെ അനുഷ്ഠിപ്പാ

൧൫ ൻ പഠിക്കേണ്ടതു. കൂടെയുള്ളവർ എല്ലാം നിന്നെ വന്ദിക്കുന്നു:

      ഞങ്ങളെ വിശ്വാസത്തിൽ സ്നേഹിക്കുന്നവരെ വന്ദിക്ക.
         നിങ്ങൾ എല്ലാവരോടും കൂട കരുണ ഉണ്ടാവൂതാക ആമെൻ.
                       ------------------ഃഃഃഃഃഃഃഃ-------------------



                                            ൫൧0
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/538&oldid=164012" എന്ന താളിൽനിന്ന് ശേഖരിച്ചത്