ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

THE EPISTLE OF PAUL THE APOSTLE TO THE

                               H  e   b  r  e  w  s
                                   --------
                        എ  ബ്ര    യ    ർ   ക്ക്
                          എഴുതിയ ലേഖനം
                             ------ഃഃഃഃ-----
                   
                     ൧ .  അദ്ധ്യായം.
    ദൈവത്തെ തീരെ വെളിപ്പെടുത്തിയ പുത്രൻ, (൫ ---൨,൪)  
   ധർമ്മത്തിൻ മദ്ധ്യസ്ഥരായ ദൂതരിലും ശ്രേഷ്ഠൻ.

പണ്ടു ദൈവം പലപ്പോഴും പല വിധത്തിലും പ്രവാചക ൧ രെകൊണ്ടു പിതാക്കന്മാരോട് അരുളിചെയ്തിട്ട് ഈ നാളുകളുടെ ൨ ഒടുക്കത്തിൽ താൻ സകലത്തിന്നും അവകാശിയാക്കി വെച്ച പുത്രനെകൊണ്ടു നമ്മോടു ഉരെച്ചു; ആയവനെകൊണ്ട് ഉല കങ്ങളെയും ഉണ്ടാക്കി. ആയവൻ (ദേവ) തേജസ്സിന്റെ പ്രതി ൩ ഛ്ലായയും അവന്റെ തത്വത്തിന്റെ മുദ്രയും സകലത്തേയും ത ന്റെ ശക്തിയുടെ മൊഴിയാൽ വഹിച്ചിരിക്കുന്നവനും ആക കൊണ്ടു, (നമ്മുടെ) പാപങ്ങൾക്കു തന്നാൽ തന്നെ ശുദ്ധി നി ർമ്മിച്ചതിന്റെ ശേഷം ഉയരത്തിൽ മഹിമയുടെ വലഭാഗത്തിരു ന്നുകൊണ്ടു ദൂതരിലും എത്ര വിശിഷ്ട നാമമുള്ളവൻ എന്നാൽ ൪ അത്രയും അവരേക്കാൾ ശ്രേഷ്ഠനായഭവിച്ചു.

        നീ എന്റെ പുത്രൻ ഞാൻ ഇന്നു നിന്നെ ജനിപ്പിച്ചു (സങ്കീ.  ൫

൨, ൭) എന്നും ഞാൻ അവന്നു പിതാവും അവൻ എനിക്കു പു ത്രനും ആയിരിക്കും (൨ ശമു. ൭, ൧൪.) എന്നും ഒരുക്കാൽ ദൂതന്മാ രിൽ ആരോട് എങ്കിലും പറഞ്ഞിട്ടുണടൊ? ആദ്യ ജാതനെ പി ൬ ന്നെയും പ്രപഞ്ചത്തിൽ വരുത്തി ഇരിക്കുമ്പോൾ ദൈവദൂത ന്മാർ എല്ലാവരും ഇവനെ കുമ്പിടേണ്ടു (സങ്കീ. ൯൭, ൭.) എ ന്നരുളിച്ചെയുന്നു. ദൂതരെകൊണ്ടു പറഞ്ഞത്, തന്റെ ദൂതരെ ൭

                              ൫൧൩                                  85
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/541&oldid=164016" എന്ന താളിൽനിന്ന് ശേഖരിച്ചത്