ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

HEBREWS VII.

       വംശ്യനല്ലതെ കാമുവാനൊ അബ്രഹാമോടു തന്നെ പ
       താരം വാങ്ങിയും വാഗ്ദത്തങ്ങൾ ഉള്ളവനെ അനുഗ്രഹിച്ചും ഇ

൭ രിക്കുന്നു. ചെരിയതു തന്നെ വലിയതിനാൽ അനുഗ്രഹിക്കപ്പെ ൮ ടുന്നു എന്നതിന്നു തർക്കം എതുമില്ലല്ലൊ. ഇങ്ങ് ആകട്ടെ ചാക

      ന്ന മനുഷ്യർ പലരും വാങ്ങുന്നു; അങ്ങൊ ജീവിക്കുന്നു എന്നു

൯ സാക്ഷ്യം പ്രാപിച്ചവൻ പിന്നെ പലരും വാങ്ങുന്ന ലേവി

     യും ഒരു വിധമായി അബ്രഹാം മൂലമായി പലരും കൊടുത്തിരി

൧0 ക്കുന്നു. പിതാവിന്നു നെലക്കിചെദക്ക് എതിരെ ചെന്നന്നു ലേവി ൧൧ അവന്റെ കുടിപ്രദേശത്തിൽ തന്നെ ആയല്ലൊ. ആകയാൽ,

      ജനത്തിന്നു കല്പിച്ചു വെച്ച ധർമ്മത്തിന്നു മൂലമായ ലേവ്യപൌ
  രോഹിത്യത്താൽ തികവും വന്നു എങ്കിൽ, അഹരോൻ ക്രമപ്രകാ  
  രം ചൊല്ലാതെ, മലക്കിചെദക്കിൻ ക്രമപ്രകാരം വേറ് ഒരു പുരോ

൧൨ ഹിതൻ ഉദിപ്പാൻ എന്തൊരു സംഗതി പൌരോഹിത്യത്തിന്നു

      മാറ്റം വരികിൽ ധർമ്മത്തിന്നും കൂടെ വരുന്നത് ആവശ്യം ത

൧൩ ന്നെ അല്ലൊ. സാക്ഷാൽ ഈ പരഞ്ഞതു പറ്റുന്ന ആൾ

       മുമ്പെ ഒരുത്തരും ബലിപീഠത്തെ കരുതാത്ത വേറെ ഗോത്ര

൧൪ ത്തിൽ ആകുന്നു. യഹ്രദയിൽനിന്നല്ലൊ നമ്മുടെ കർത്താവ് ഉ

      ദിച്ചതു സ്പഷ്ടം; മോശെ പൌരോഹിത്യത്തെ സംബന്ധിച്ച്

൧൫ ഒന്നും ഉരെക്കാത്ത ഗോത്രത്തിൽനിന്നു തന്നെ

    മെലക്കിചെദക്കി  ൻ വിധത്തിൽ വേറൊരുത്തൻ ഉദിച്ചു, 
   ജഡികകല്പനയുടെ

൧൬ ധർമ്മത്താൽ അല്ല. അഴിയാത്ത ജീവന്റെ ശക്തിയാൽ പുരോ

      ഹിതനായ്തീരുന്നതിനാൽ ആയത് അധികം തെളിവായ്പരുന്നു.

൧൭ എന്നെന്നേക്കുമല്ലൊ നീമെലക്കിചെദക്കിൻക്രമപ്രകാരംപുരോ ൧൮ ഹിതൻ ആകുന്നു എന്ന് അവന്ന് സാക്ഷ്യം ഉണ്ടു.മുമ്പില

     ത്തെ കല്പനെക്കു ദൌർബ്ബല്യവും നിഷ് പ്രയോജനവും ഉണ്ടു;(ധ

൧൯ ർമ്മം ഒന്നിനേയും തികെച്ചില്ലല്ലൊ). ആകയാൽ അതിന്നു നീ

     ക്കവും നാം ദൈവത്തെ അടുക്കുന്ന അധികം നല്ല പ്രത്യാശെ

൨0 ക്കു സ്ഥാപനവും വരുന്നതു. പിന്നെ അവർ ആമ കൂടാതെ ൨൧ പുരോഹിതരായ്തീർന്നവർ അത്രെ ഇവനൊ നീ മെല

    ക്കിചെദക്കി ൻ ക്രമപ്രകാരം എന്നേക്കും പുരോഹിതൻ എന്നു 
   കർത്താവ് ആ ണയിട്ടു അനുതപിക്കയുമില്ല എന്ന് അവനേടു 
   പറഞ്ഞവനാ

൨൨ ൽ ആണയോടു കൂട തന്നെ. ആണ എന്നിയെ പുരോഹിത

      നായ്തീരാത്തതിനെ വിചാരിച്ചാൽ അത്രെക്ക് അധികം വി
      ശേഷമുള്ള നിയമത്തിന്നു യേശു ജാമ്യനായി വന്നിരിക്കുന്നു.
                                           ൫൨൨
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/550&oldid=164026" എന്ന താളിൽനിന്ന് ശേഖരിച്ചത്