ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

HEBREWS X.

     വേർവ്വിടുമാറു ഹൃഗയങ്ങളിൽ തളിക്കപ്പെട്ടും ശുദ്ധവെള്ളത്താൽ ശരീരം കഴുകിയവരായും വിശ്വാസത്തിൻ നിറപടിയിൽ നേരുള്ള

൨൩ ഹൃഗയത്തോടെ അടുക്കുമാറാക. പ്രത്യാശയുടെ സ്വീകാരത്തെ

       ഇളകാതെ പിടിച്ചു കൊള്ളുകയും ചെയ്ക; വാഗ്ദത്തം ചെയുവ

൨൪ ൻ വിശ്വസ്തനല്ലൊ. പിന്നെ നാം സഭയായി കൂടുന്നതിനെ

      ചിലരുടെ മര്യാദ പോലെ ഉപേക്ഷിയാതെ, നമ്മിൽ പ്രബോ

൨൫ ധിപ്പിച്ചുകൊണ്ടു, സ്നേഹത്തിന്നും സൽക്രിയകൾക്കും ഉത്സാഹം

       വർദ്ധിപ്പിപ്പാൻ അന്യോന്യം സൂക്ഷിച്ചു നോക്കുക. അതും നാ
       ൾ സമീപിക്കുന്നതു കാണുന്തോറും അധികമധികം ചെയ്തു കൊ

൨൬ ൾവു എന്തുകൊണ്ടെന്നാൽ സത്യത്തിൻ പരിജ്ഞാനം ലഭിച്ച

      ശേഷം നാം മനഃപൂർവ്വമായി പിവെച്ചാൽ പാപങ്ങൾക്കുവേണ്ടി

൨൭ ഇനി ബലി ശേഷിക്കാതെ, ന്യായവിധിയുടെ എന്തൊരു ദയ

       ങ്കരപ്രതീക്ഷയും എതിരികളെ ഭക്ഷിപ്പാനുള്ള അഗ്നിഊഷ്മാ

൧൮ വും അത്രെ ഉള്ളു. വല്ലവനും മോശധർമ്മത്തെ തള്ളിയാൽ അ

      യ്യൊഭാവം കൂടാതെ രണ്ടു മൂന്നു സാക്ഷിമുഖേന മരിക്കുന്നുവ

൨൯ ല്ലൊ (൫ മോ. ൧൭,൬.) ദൈവപുത്രനെ ചവിട്ടിക്കളകയും തന്നെ;

      വിശുദ്ധനാക്കിയ നിയമരക്തത്തെ തീണ്ടൽ എന്നു നിരൂപിക്ക
      യും കരുണാത്മാവെ നിന്ദിക്കയും ചെയ്തു പോയവൻ എത്ര

൩0 ഘോരഗണ്ഡനത്തിന്നു പാത്രമാകും എന്നു വിചാരിപ്പിൻ.

    പ്രതിക്രിയ എന്റെതു ഞാൻ പകരം വീട്ടും എന്നും കൎത്താവ് 
    സ്വജനത്തിന്നു ന്യായംവിധിക്കും എന്നും (൫ മോ. ൩൨, ൩൫ 
    --൩൬.)     

൩൧ ഉരെച്ചവനെ നാം അറിയുന്നുവല്ലൊ; ജീവനുള്ള ദൈവത്തി ൩൨ ന്റെ കൈകളിൽ വീഴുന്നതു ഭയങ്കരം തന്നെ. എങ്കിലും നിങ്ങ

       ൾ പ്രകാസിക്കപ്പെട്ട ഉടനെ നിന്ദാപീഡകളാൽ കൂത്തുകാഴ്ചയാ

൩൩ യ്ചമാഞ്ഞു താൻ ആ വകയിൽ പെരുമാറുന്നവർക്കു കൂട്ടാളികളാ

      യിതീർന്നു താൻ; കഷ്ടങ്ങളാൽ വലരെ അങ്കപ്പോർ സഹിച്ചു പാ

൩൪ ർത്ത പൂർവ്വ ദിവസങ്ങളെ ഓർത്തു കൊൾവിൻ. അന്നു

   തടവുകാരിൽ നിങ്ങൾക്കു കുറ്റായ്മഭാവം തോന്നിയതും അല്ലാതെ, 
  വാനങ്ങളിൽ നിലനിൽപൊരു അത്യുത്തമസമ്പത്തു നിങ്ങൾക്കു

ണ്ട് എന്നറിഞ്ഞു, സമ്പത്തുകളുടെ അപഹാരത്തെയും സന്തോഷ ൩൫ ത്തോടെ ഏറ്റുവല്ലൊ. അതുകൊണ്ടു മഹാപ്രതിഫലമുള്ള നി ൨൬ ങ്ങളുടെ പ്രാഗത്ഭ്യത്തെ ചാടിക്കളയരുതെ. ദൈവേഷ്ടത്തെ ചെ

       യ്തു, വാശത്തത്തെ കൈക്കാലാക്കുവാൻ സഹിഷ്ണതമാത്രം നി

൨൭ ങ്ങൾക്ക് ആവശ്യം. എത്രയും അല്പമായൊരിട ഉള്ളതിൽ

     പിന്നെ  
                                   ൫൨൮
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/556&oldid=164032" എന്ന താളിൽനിന്ന് ശേഖരിച്ചത്