ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

HEBREWS XI.

൧ 0   ദൈവം നിർമ്മാതാവും ശിൽപിയും ആയിട്ട്, 
      അടിസ്ഥാനങ്ങളുള്ളെ; 

൧൧ രു പട്ടണത്തെ അവൻ കാത്തിരുന്നു സ്പഷ്ടം. വിശ്വാസത്താ

       ൽ സാരയും വാഗ്ദത്തം ചെയ്തവനെ വിശ്വസ്തൻ എന്നു വെ
        ച്ചു, നല്ല പ്രായം കഴിഞ്ഞാറെയും പുത്രേല്പാദനത്തിന്നു ശക്തി

൧൨ യെ പ്രാപിച്ചു. അതുകൊണ്ടു മൃതപ്രായനായ ഒരുത്തങ്കൽനി

       ന്നു തന്നെ പെരുത്തത്തിൽ വാനത്തിലെ നക്ഷത്രങ്ങൾ കണ
       ക്കെയും കടല്പുറത്തു മണലെ പോലെ എണ്ണികൂടാതെയും (സ

൧൩ ന്തതി) ജനിച്ചു. വിശ്വാസ പ്രകാരം ഇവർ എല്ലാവരും വാഗ്ദ

       ത്തങ്ങളെ പ്രാപിയാതെ മരിച്ചു; ദൂരത്തുനിന്ന് അവറ്റെ കണ്ട്
       ആഗ്ലേഷിച്ചു, ഭൂമിയിൽ അന്യാരും പരദേശികളും എന്ന് ഏറ്റു

൧൪ കൊണ്ടത്രെ. ഈ വക പരയുന്നവർ ഒരു ജന്മബൂമിയെ നോ ൧൫ ക്കി നടക്കുന്നു എന്നുദ്ദേശിക്കുന്നു. അവർ വിട്ടതിനെ ഓൎത്തു എ ങ്കിൽ മടങ്ങി പോവാൻ അവസരമായിരുന്നുവല്ലൊ; അല്ല അ

      ധികം നല്ലതിനെ സ്വർഗ്ഗീയമായതിനെ തന്നെ അവർ കാംക്ഷി

൧൬ ക്കുന്നു സ്പഷ്ടം ആകയാൽ ദൈവം അവർക്കായി ഒരു പട്ടണം

      ഒരുക്കി, അവരുടെ ദൈവം എന്ന പേർ ധരിപ്പാൻ ലജ്ജിക്കു

൧൭ ന്നില്ല. വിശ്വാസത്താൽ അബ്രഹാം പരീക്ഷിതനായാറെ, ഇ ൧൮ ഛ്ലാക്കെ ബലികഴിച്ചു. വാഗ്ദത്തങ്ങൾ കൈക്കൊണ് ഇഛ്ലിാക്കി

       ൽ നിണക്കു സന്തതി വിളിക്കപ്പെടും (൧ മോ.൨൧, ൧൨) എന്നു

൧൯ ചൊല്ലി കേട്ടവൻ മരിച്ചവരിൽനിന്നും ഉണർത്തുവാൻ ദൈവം

      ശക്തൻ എന്നെണ്ണി, ഏകജാതനെ നൽകി ഇരിക്കുന്നു; അവരി 
       ൽനിന്നു ഉപമയായി അവനെ പ്രാപിച്ചു കിട്ടുകയും ചെയ്തു.

൨ 0 വിശ്വാസത്താൽ ഇഛ്ലാക യാക്കോബെയും ഏസാവെയും ഭാ ൨൧ വിയെ കുറിച്ചനുഗ്രഹിച്ചു. വിശ്വാസത്താൽ യാക്കോബ് മര

       ണകാലത്തിങ്കൽ യോസെഫിൻ മക്കൾ ഇരുവരേയും അനു
      ഗ്രഹിച്ചു, സ്വദണ്ഡാഗ്രത്തിന്മേൽ ചാരി വണങ്ങുകയും ചെ

൨൨ യ്തു. വിശ്വാസത്താൽ യോസേഫ് അത്യാസന്നത്തിൽ ഇസ്ര

       യേൽ പുത്രന്മാരുടെ പുറപ്പാടിനെ ഓർമ്മ വരുത്തി, തന്റെ അ

൨൩ സ്ഥികളെകൊണ്ടു നിയോഗിച്ചു. വിശ്വാസത്താൽ മോശെ

       ജനിച്ച ഉടനെ ശിശു, സുന്ദരൻ എന്ന് അമ്മയഛ്ലന്മാർ കണ്ടു,

൨൪ രാജാജ്ഞയെ ഭയപ്പെടാതെ, മൂന്നു മാസം ഓളിപ്പിച്ചു. വിശ്വാ

       സത്താൽ മോശെ വലുതായപ്പോൾ പാപത്തിന്റെ തൽകാല
      ഭോഗത്തേക്കാളും ദേവജനത്തോട് ഒന്നിച്ചു ക്ലേശിച്ചു നടക്കു

൨൫ ന്നതിനെ വരിച്ചുകൊണ്ടു. ഫറവോവിൻ പുത്രിയുടെ മകൻ

                                        ൫൩
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/558&oldid=164034" എന്ന താളിൽനിന്ന് ശേഖരിച്ചത്