ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧. പേത്രൻ ൨. അ.

കഷ്ടപ്പെട്ടാൽ അതു തന്നെ കരുണയാകുന്നു. നിങ്ങൾ പാപം       ൨0

ചെയ്തു കമകൊണ്ടു സഹിച്ചാൽ, എന്തു കീർത്തി ഉണ്ടു? ഗുണംചെയ്തു കഷ്ടപ്പെട്ടു സഹിച്ചാൽ, അതു ദൈവമുമ്പാകെ കരുണ ആകുന്നു. ഇതിനായിട്ടു നിങ്ങൾ വിളിക്കപ്പെട്ടുവല്ലൊ; ൨൧ കാരണം ക്രിസ്തനും നിങ്ങൾക്കു വേണ്ടി കഷ്ടപ്പട്ടു, നിങ്ങൾ അവന്റെ കാൽ വടുക്കളിൽ പിൻചൊല്ലുവാനായി, ഒരു പ്രമാ ണം വെച്ചു വിട്ടിരിക്കുന്നു. അവൻ പാപം ചെയ്തില്ല; അവ ൨൨ ന്റെ വായിൽ ചതി കാണപ്പെട്ടതും ഇല്ല; (യശ. ൫൩,൯) ശകാരിക്കപ്പെട്ടും ശകാരിക്കാതെയും കഷ്ടമനുഭവിച്ചും ഭീക്ഷണം൨൩ ചൊല്ലാതെയും പാർത്തു, നേരായി വിധിക്കുന്നവനിൽ തന്നെ ഏല്പിച്ചു. നാം പാപങ്ങൾക്കും മരിച്ചു, നീതിക്കായി ജീവിക്കേ ൨൪ ണ്ടതിന്നു നമ്മുടെ പാപങ്ങളെ തന്റെ അടിപ്പിണരാൽ നിങ്ങ ൾ സൌഖ്യപ്പെട്ടിരിക്കുന്നു. നിങ്ങൾ തെറ്റി ഉഴന്ന ആടുകൾ ൨൫ പോലെ ആയിരുന്നു സത്യം; ഇപ്പോഴൊ നിങ്ങളുടെ ദേഹികളു ടെ ഇടയനും അദ്ധ്യക്ഷനും ആയവങ്കലേക്ക് തിരിഞ്ഞു ചേ ർന്നുവല്ലൊ.അപ്രകാരംതന്നെഭാര്യന്മാരെ സ്വഭാർത്താക്കന്മാർക്കു൧ കീഴടങ്ങി (ഇരിപ്പിൻ) വല്ല (പുരുഷന്മാരും) വചനത്തെ അ നുസരിക്കുന്നു ഇല്ല എങ്കിൽ ഭയത്തോടു കൂടിയ നിങ്ങളുടെ നി ർമ്മല ചരിത്രത്തെ കണ്ടറിഞ്ഞു. വചനം കൂടാതെ ഭാര്യമാരുടെ ൨ നടപ്പിനാൽ നേടപ്പെടേണ്ടതിന്നു തന്നെ നിങ്ങൾക്ക് അല ൩ ങ്കാരമോ പുരികൂന്തൽ സ്വർണ്ണാഭരണം വസൃധാരണം ഇത്യാ ദി പുറമെ ഉള്ളതല്ല. ദൈവത്തിന്നു വിലയേറിയതായി സൌ ൪ മ്യതയും സാവധാനവും ഉള്ള ഒര് ആത്മാവിന്റെ കേടായ്മയി ൽ ഹൃദയത്തിന്റെ ഗ്രഢമനുഷ്യനത്രെ (അലങ്കാരമാവു). ഇ ൫ പ്രകാരം അല്ലൊ പണ്ടു ദൈവത്തിൽ ആശ വെച്ചു സ്വഭർത്താ ക്കന്മാർക്ക് അടങ്ങിയ വിശുദ്ധസ്ത്രീകൾ തങ്ങളെ തന്നെ അലങ്ക രിച്ചുകൊള്ളും. സാറ(൧ മോ ൧൮,൧൨) അബ്രഹാമെ കർത്താ ൬ വെ എന്നു വിളിച്ചുകൊണ്ട് അനുസരിച്ചപ്രകാരം തന്നെ നി ങ്ങളും ഗുണം ചെയ്തു യാതൊരു ഭീക്ഷണിയും പേടിക്കാതെ ഇ തന്നാൽ ആയവർക്കു മക്കളായ്ചമഞ്ഞു. പുരുഷന്മാരെ നിങ്ങ ൭ ളും അപ്രകാരം തന്നെ (അടങ്ങുവിൻ) നിങ്ങളുടെ പ്രാർത്ഥനക ൾക്ക് മുടക്കം വരാതെ ഇരിപ്പാൻ സ്ത്രീകൾ ബലം കുറഞ്ഞു പാ ത്രം എന്നുവെച്ച് അവരോടു ജ്ഞാനപ്രകാരം സഹവാസം

                                      ൫൪൯
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/577&oldid=164055" എന്ന താളിൽനിന്ന് ശേഖരിച്ചത്