ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല




THE FIRST EPISTLE OF
John

യോഹനാന്റെ

ഒന്നാം ലേഖനം

൧. അദ്ധ്യായം.

ദൈവത്തോടെ കൂട്ടായ്മ, (൫) വെളിച്ചത്തിൽ നടക്കുന്ന, (൮) സത്യതാഴ്ചയും, (൨, ൧.) യേശുവിങ്കലെ ആശ്രയവും തന്നെ.


ദിമുതൽ ഉള്ളതു ഞങ്ങൾ കേട്ടും ഇക്കണ്ണുകളാൽ കണ്ടും പാൎത്തും ഈ കൈകൾ തൊട്ടും ഉള്ളതിനെ തന്നെ (അറിയിക്കുന്നു) ജീവന്റെ വചനം സംബന്ധിച്ചിട്ടു തന്നെ.൨ ജീവനല്ലൊ പ്രത്യക്ഷമായി ഞങ്ങളും കണ്ടു സാക്ഷ്യം ചൊല്ലുന്നു; പിതാവോടിരുന്നു ഞങ്ങൾക്ക് പ്രത്യക്ഷമായ നിത്യജീവനെ നിങ്ങളെ അറിയിക്കുന്നു.൩ ഞങ്ങൾ കണ്ടു കേട്ടും ഉള്ളതിനെ നിങ്ങൾക്കും ഞങ്ങളോട് കൂട്ടായ്മ ഉണ്ടാകേണ്ടതിന്നായി നിങ്ങളെ അറിയിക്കുന്നു; ഞങ്ങളുടെ കൂട്ടായ്മയൊ പിതാവിനോടും അവന്റെ പുത്രനായ യേശുക്രിസ്തനോടും ആകുന്നു.൪ നിങ്ങളുടെ സന്തോഷം പൂൎണ്ണമാവാൻ ഞങ്ങൾ തന്നെ ഇവ നിങ്ങൾക്ക് എഴുതുന്നതു. അവങ്കൽനിന്നു ഞങ്ങൾ തന്നെ ഇവ നിങ്ങൾക്ക് എഴുതുന്നതു.      ൫ അവങ്കൽനിന്നു ഞങ്ങൾ കേട്ടു നിങ്ങളെ അറിയിക്കുന്ന ദൂതാവിത്: ദൈവം വെളിച്ചം ആകുന്നു, അവനിൽ ഇരുട്ട് ഒട്ടും ഇല്ല എന്നത്രെ.൬ അവനോടു കൂട്ടായ്മ ഉണ്ട്. എന്ന് ചൊല്ലി, നാം ഇരുട്ടിൽ നടന്നാൽ കളവു പറയുന്നു, സത്യം ചെയ്യുന്നതുമില്ല.൭ അവൻ വെളിച്ചത്തിൽ ഇരുക്കുംപോലെ നാം വെളിച്ചത്തിൽ നടക്കിലൊ അന്യോന്യം കൂട്ടായ്മ ഉണ്ടു; അവന്റെ പുത്രനായ യേശുക്രിസ്തന്റെ രക്തം നമ്മെ പോലെ പാപത്തിൽനിന്നും ശുദ്ധീകരിക്കുന്നു.൮ ഞങ്ങൾക്കു പാപം ഇല്ല ഇന്നു പറഞ്ഞാൽ,

൫൬൧































ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ 991joseph എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/589&oldid=164068" എന്ന താളിൽനിന്ന് ശേഖരിച്ചത്