ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

REVELATION XIX.

ആയിരുന്നു സത്യം; പ്രവാചകർ വിശുദ്ധർ മുതലായി ഭൂമിയിൽ അറുക്കപ്പെട്ട സകലരുടെ ചോരകളും അവളിൽ അത്രേ കാണപ്പെട്ടത്.

൧൯. അദ്ധ്യായം.

ബാബേൽ വിനാശത്തെ സ്വൎഗ്ഗത്തിൽ കൊണ്ടാടിയതും (൧൧) ദേവപുത്ത്രൻ ജയം കൊണ്ടും (൧൭) രണ്ടു മൃഗങ്ങളെയും നിഗ്രഹിക്കുന്നതും.

൧ അവറ്റിന്റെ ശേഷം ഞാൻ സ്വൎഗ്ഗത്തിൽ ഏറിയ കൂട്ടത്തിന്റെ മഹാശബ്ദം പോലെ പറഞ്ഞു കേട്ടിത്; ഹല്ലെലുയാ രക്ഷയും തേജസ്സും ശക്തിയും നമ്മുടെ ( കൎത്താവായ) ദൈവത്തി ൨ ന്നത്രേ. തൻ പുലയാട്ടുകൊണ്ട് ഭൂമിയെ കെടുത്ത മഹാവേശ്യക്ക് അവൻ ശിക്ഷ വിധിച്ചു. സ്വദാസരുടെ രക്തത്തെ അവളുടെ കൈയ്യിൽ നിനും ( ചോദിച്ചു) പ്രതിക്രിയ ചെയ്തുകൊണ്ട് അവന്റെ ന്യായവിധികൾ സത്യവും നീതിയും ഉള്ളവ ൩ (൧൬,൭) പിന്നെയും അവൻ പറഞ്ഞു; ഹല്ലേലുയ അവളുടെ ൪ പുക യുഗാദിയുഗങ്ങളിലും പൊങ്ങുന്നു (യശ, ൩൪,൧൦) ഇരുപത്തിനാല് മൂപ്പന്മാരും നാല് ജീവികളും വീണ് ആമേൻ ഹല്ലേലുയ എന്ന് സിംഹാസനസ്തനായ ദൈവാത്തിന്നു കുമ്പിടുക ൫ യും ചെയ്തു, സിംഹാസനത്തിനങ്കന്നു ഒരു ശബ്ദം പുറപ്പെട്ടു പറഞ്ഞിതു ; നമ്മുടെ ദൈവത്തെ പുകഴ്ത്തുവിൻ ! അവന്റെ സകല ദാസരും, ( സങ്കി, ൧൩൪,൧.) അവനെ ഭയപ്പെടുന്ന ചെ ൬ റിയവരും വലിയവരുമായുള്ലോരെ;( സങ്കി, ൧൧൫,൧൩.) എന്നാറെ, ഏറിയ കൂട്ടത്തിന്റെ ശബ്ദവും വളരെ വെള്ളങ്ങളുടെ ഒലിയും തകൎത്ത ഇടികളുടെ മുഴക്കവും പോലെ ഞാൻ കേൾക്കെ പറയുന്നിതു; ഹല്ലെലുയാ സൎവ്വശക്തദൈവമായ കൎത്താവ് വാ ൭ ണുകൊണ്ടു സത്യം നാം സന്തോഷിച്ചുല്ലസിച് അവനു തേജസ്സു കൊടുപ്പതാക! കുഞ്ഞാടിന്റെ കല്യാണം വന്നുവല്ലോ ൮ അവന്റെ കാന്ത തന്നെത്താൻ ഒരുക്കി അവൾക്കു ശുദ്ധവും ശുദ്ധവുമായ നേരിയ ശീല ഉടുപ്പാൻ വരം ലഭിക്കുകയും ചെയ്തു എന്നത്രേ; ( നേരിയ തുണി എങ്കിലോ വിശുദ്ധരുടെ നീതികൾ ആകുന്നു ) പിന്നെ ( ദൂതൻ) എന്നോട് പറയുന്നു; കുഞാടിൻ കല്യാണത്തിലെ അത്താഴത്തിനായി ക്ഷണിക്കപ്പെട്ടവർ ധന്യർ എന്ന് എഴുതുക; ഇവ ഉള്ളവണ്ണം ദൈവത്തിന്റെ വച ൧൦ നങ്ങൾ ആകുന്നു എന്നും പറഞ്ഞാറെ ; അവനെ കുമ്പിടേണ്ട

൬൦൬





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Joean222 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/646&oldid=164132" എന്ന താളിൽനിന്ന് ശേഖരിച്ചത്