ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

REVELATION XX.

൨൧ തള്ളപ്പെട്ട ശേഷിച്ചവർ കുതിരപ്പുരത്തിരിക്കുന്നവന്റെ വായിൽ നിന്ന് പുറപ്പെടുന്ന വാൽ കൊണ്ട് കൊല്ലപ്പെട്ടു; അവരുടെ മാംസങ്ങളാൽ സകല പക്ഷികൾകും തൃപ്തി വന്നു .

൨൦. അദ്ധ്യായം.

൧ പിന്നെ അഗാധത്തിന്റെ താക്കോലും വലിയ ചങ്ങലയും കയ്യിൽ പിടിച്ചിരിക്കുന്ന ദൂതൻ സ്വൎഗ്ഗതിൽനിന്ൻ ഇറങ്ങുന്ന ൨ തു കണ്ടു. പിശാചും സാത്താനും എന്നുള്ള പഴയ പാമ്പാകുന്ന സൎപ്പത്തെ അവൻ പിടിച്ച് ആയിരത്താണ്ട് വരെ കേട്ടിട്ടു . ൩ അവനെ അഗാധത്തിൽ എറിഞ്ഞു പൂട്ടിവച്ച് ആയിരത്താണ്ട് തീരുവോളം ജാതികളെ ഇനി ഭ്രമിപ്പിക്കാതെ ഇരിപ്പാൻ അവന്മേൽ മുദ്ര ഇടുകയും ചെയ്തു; അതിൽ പിന്നെ അവനെ അൽപ കാലത്തേക്ക് കേട്ടയിച്ചു വിടെണ്ടിയത്. ൪ ഞാൻ ന്യായസങ്ങളെ കണ്ടു ( ദാനി. ൭. ൻ .) അവറ്റിൽ ഇരുന്നുകൊണ്ടതു ഞായം വിധിപ്പാൻ വരം ലഭിച്ചവരത്രേ: യേശു സാക്ഷ്യവും ദൈവവചനവും നിമിത്തമായി ശിരശ്ചേദം വന്നവരുടെ ദേഹികളെയും മൃഗത്തെയോ തല്പ്രേതിമയെയോ കുംബിടാതെയും നെറ്റിമേലും കൈമേലും അതിന്റെ കുരിയെ കൈക്കൊല്ലതെയും ഉള്ളവരുടെ ( ദേഹികളെയും ) കണ്ടു. അ ൫ വർ ഉയിൎത്തു ക്രിസ്തുവിനോടു കൂടി ആയിരത്താണ്ടും വാന്. ശേഷം മരിച്ചവരോ ആയിരം ആണ്ടു തീരുവോളം വീണ്ടും ഉയി ൬ ൎത്ത് വന്നില്ല. ഇത് ഒന്നാം പുനരുഥാനാം ഒന്നാം പുനരുഥാനത്തിൽ അമ്ഷമുല്ലവാൻ ധന്യനും വിശുദ്ധനും തന്നെ; ഇവരുടെ മേൽ രണ്ടാം മരണത്തിന്ൻ ഒരധികാരമില്ല; ദൈവത്തിനും ക്രിസ്തുനും പുരോഹിതരാകയും അവനോടു കൂടെ ആയിര ൫ ത്താണ്ടും വാഴുകയും ചെയ്യും. ആയിരത്തണ്ടും കയിഞ്ഞാൽ പിന്നെ സാത്താൻ തന്റെ തടവിൽനിന്ന് അഴിച്ചു വിടപ്പെട്ടു ൮ ഭൂമിയുടെ നാല് കോണുകളിലും ഉള്ള ജാതികളായ ഗോഗ് മാഗോഗ് എന്നവരെ കടൽമണലോളം സംഖ്യയിൽ ആ യുദ്ധത്തിന്നായി കൂട്ടിച്ചു കൊള്ളെണ്ടതിനു അവരെ ഭ്രമിപ്പിപ്പാൻ ൻ പുറപ്പെടും അവരും ഭൂമിയുടെ പരപ്പിൽ കരേറി ചെന്നു വിശുദ്ധരുടെ പാളയത്തെയും സ്നേഹിക്കപ്പെട്ടുള്ള നഗരത്തെയും ൬൦൮





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Joean222 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/648&oldid=164134" എന്ന താളിൽനിന്ന് ശേഖരിച്ചത്