വെളിപ്പാടു ൨ ൧ അ.
ഉണ്ട്, കോൽകൊണ്ടു അവൻ പട്ടണത്തെ അളന്നത് പന്തീ രായിരം സാദ്യ തന്നെ അതിന്റെ നീളവും വീതിയും ഉയരവും
സമം തന്നെ അതിൻറെ മതിൽ അളന്നത് ദൂതന്റെ അളവായ ൧ ൭
മാനുഷ്യക്കണക്കിൽ നൂറ്റിനാല്പത് മൂലം ( ഉയരം ) തന്നെ.
ആ മതിലിന്റെ പണി യെസ്പിക്കല്ലത്രേ , പട്ടണം സ്വച്ച ക ൧ ൮
ന്നാടികൊത്ത ശുദ്ധ പൊന്നും അത്രേ . നഗരത്തിന്റെ അ ൧ ൯
ടിസ്ഥാനങ്ങൾ സകല രത്നം കൊണ്ടും അലങ്കരിച്ചവ ; ഒന്നാം
അടിസ്ഥാനം വജ്രം , രണ്ടാമത് നീലക്കൽ, മൂന്നാമത് മാണിക്യം
നാലാമത് മരതകം , അഞ്ചാമത് നാഖവര്ണി ആറാമത് ചുവപ്പു ൨ ൦
കൽ , ഏഴാമത് ഗോമേദകം , എട്ടാമത് ബെരുല്ല് , ഒൻപതാമത്
പുശ്യരാഗം , പത്താമത് വൈദൂൎയ്യം, പതിനൊന്നാമത് പദ്മരാഗം,
പന്ത്രണ്ടാമത് സുഗന്ധിക്കല്ലു, പന്ത്രണ്ടു ഗോപുരങ്ങൾ പന്ത്രണ്ടു ൨൧
മുത്തുകളത്രേ , ഓരോ ഗോപുരം ഓരോ മുത്തുകൊണ്ടുള്ളതും,
നഗരവീതി തെളിവേറിയ കണ്ണാടി തുല്യമായ ശുദ്ധപോന്നുതന്നെ
ദേവാലയം എന്നതോ അതിൽ കണ്ടിട്ടില്ല ; കാരണം ൨ ൨
സൎവ്വഷക്തദൈവമായ കൎത്താവും , കുഞ്ഞാടും തന്നെ അതിന്റെ
ആലയമായതും സൂൎയ്യനും ചന്ദ്രനും അതിൽ പ്രകാശിപ്പാൻ ൨ ൩
പട്ടണത്തിനു ഒരു ആവശ്യവും ഇല്ല, ടെവതെജസ്സല്ലോ അതിന്നു
വെളിച്ചം ഉണ്ടാക്കി , അതിന്റെ വിളക്കു കുഞ്ഞാടും തന്നെ
(യശ , ന്നാ ,൧ ൯ . ) ജാതികൾ അതിന്റെ വെളിച്ചത്താൽ നടക്കും
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Joean222 എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |