ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൮
പാഠം ൨൯.
ആ ന.
ആ
കാ ള.
ാ
ആ | ാ |
അഭ്യാസം ൧.
ആന. ആമ. ആല.ആൺ
ആന. ആമ. ആല.ആൺ
അഭ്യാസം ൨.
കാ. ങാ. ചാ.ഞാ.ടാ.ണാ.
കാ. ങാ. ചാ.ഞാ.ടാ.ണാ.
അഭ്യാസം ൩.
കാൽ. ചാണ. ഞാൻ.നാൾ.
കാർ.ചാമ. ഞാർ. പാൽ.
മാൻ.വാഴ. പാടം. താമര. സാലം.
മാല.വാൽ. മാടം. പായസം.തരാം.
കാലം.കായം. കായൽ. കാടൻ
പാലം.ചായം. പായൽ. രാമൻ.
കാൽ. ചാണ. ഞാൻ.നാൾ.
കാർ.ചാമ. ഞാർ. പാൽ.
മാൻ.വാഴ. പാടം. താമര. സാലം.
മാല.വാൽ. മാടം. പായസം.തരാം.
കാലം.കായം. കായൽ. കാടൻ
പാലം.ചായം. പായൽ. രാമൻ.