ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൨൨
പശു. എരുമ
അഭ്യാസം
൧.
ഉമി. ഉളി. ഉഠ. ഉഠി. ഉരൽ.
അഭ്യാസം
൨.
ങു. ചു. ഞ്ഞു. ടു. പു. മു. യു. ലു. വു. കു. രു. തു. ശു. ണു. നു.
അഭ്യാസം
൩.
ചുമ. പുളി. മുറം. കടുവാ. പുക. മുള. മഴു. ഉലുവാ. പുര. മുറി. കഴുത. വായു. കുരു. തുടം.പശു. നുകം. ഉരുളി. തുണി. നാണു. നുര.