ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൪൦


പാഠം ൪൮ (എ)

ഉരല് (ഉരൽ).
തൂണ് (തൂൺ).
തേള് (തേൾ).
പയറ് (പയർ).
മീന് (മീൻ).
കലമ് (കലം).

അഭ്യാസം ൧.
ക് ഖ് ഗ് ഘ് ങ് ച് ഛ് ജ് ഝ്


അഭ്യാസം ൨.
ചരല്. നിഴല്. കണ്. മണ്. താള്. നാള്.
തേന്. മാന്. മനസ്. ലേസ്. ലേശ്. കീഴ്. ഭേഷ്.


അഭ്യാസം ൩.
പക്‌കം. പേഷ്‌കാർ. കപ്‌പൽ.
പട്‌ടം. ചട്‌ടി. കൊല്‌ലം.
ഇല്‌ല. വണ്‌ടി. കണ്‌ടം. വസ്‌തു.

"https://ml.wikisource.org/w/index.php?title=താൾ:Malayalam_Onnam_Padapusthakam_1926.pdf/42&oldid=222895" എന്ന താളിൽനിന്ന് ശേഖരിച്ചത്