ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
(ഇ )
1. എനിക്ക് വിശക്കുന്നു.
2. അവൻ ദാഹിക്കുന്നു.
3. വിശന്നാൽ ഉണ്ണണം.
4. ദാഹിച്ചാൽ വെള്ളം കുടിക്കണം.
5.നേരത്തെ ഉറങ്ങണം.
6.കാലത്തെ എഴുനേൽക്കണം.
7.ഈശ്വരനെ വിചാരിക്കണം.
(എഫ് )
1.ഉത്സാഹം ആവശ്യമാകുന്നു.
2. മടി ദോഷം ചെയ്യും.
8. എപ്പോഴും സത്യം പറയണം.
4. ഒരിക്കലും മോഷ്ടിക്കരുത്.
6. വേലചെയ്തു് സമ്പാദിക്കണം.
6. എല്ലാവരോടും നല്ല വാക്കു പറയണം.
7. ഒന്നിനേയും ഉപദ്രവിക്കരുത്.
(ജി )
1. കാറ്റ് വീശുന്നു.
2.മഴ പെയ്യുന്നു.
3. വെള്ളം പൊങ്ങും.
4. വെള്ളം പൊങ്ങിയാൽ സഞ്ചാരത്തിന് എളു
പ്പമുണ്ട്. പുരപണിക്ക് കല്ലിഠക്കാം. തടി
വേണ്ട വക്ക് തടി കൊണ്ടു വരാം. പഞ്ചനില
ങ്ങൾക്ക് എക്കൽ കിട്ടും.