1.ഇന്ന് എന്റെ പിറന്നാൾ ആണ്.
2. ഞാൻ കുളിച്ചു തൊഴാൻ പോകുന്നു.
3. അണ്ണൻ കൂടെ വരണം.
4.ഒരു സദ്യവട്ടം വേണം.
5. ഗോപാലൻ നായരെ കൂടി വിളിക്കണം.
6. അയാളുടെ പിറന്നാളിനു് നമ്മെ വിളിച്ചല്ലോ.
7. ഇന്നത്തേയ്ക്ക് ഞാൻ അവധി വാങ്ങീട്ടുണ്ടു്.
കാക്ക കറുത്തിരിക്കുന്നു. അതിനു് രണ്ടു് കാലുണ്ടു്. മുൻവശത്തു ഒരു കൊണ്ടു്. ഇതു് നീണ്ടു കുത്തിരിക്കുന്നു. കൊക്കുകൊണ്ട് അത് തീറ്റി കൊത്തി തിന്നുന്നു. അതിനു് വശങ്ങളിൽ ചിറകുകളും ഉണ്ട്. ചിറകുകൾ വിരിച്ചു അതു് പറക്കുന്നു. കാക്ക ഒരു പക്ഷിയാകുന്നു.
പശുവിനെ നോക്കുക. അതിന് നാല് കാലുണ്ടു്. ഉടൽ നീണ്ടതാകുന്നു.മോന്ത തുങ്ങി കിടക്കുന്നു. ദേഹം മുഴുവൻ
രോമംകൊണ്ടു മൂടിയിരിക്കുന്നു. പശുവിനു് രണ്ടു് കൊമ്പ
കൾ ഉണ്ട
ഒരു വാലും ഉണ്ട്. പശു ഒരു മൃഗം ആകുന്നു.
പശുവിന്റെ തീറ്റി, പ്രധാനമായി, പുല്ലാണു്. അതു്
നമുക്ക് പാൽ തരുന്നു. പശുവിൻപാൽ ദേഹത്തിനു വളരെ
നല്ലതാകുന്നു.