വാക്യാന്മാക്ക് ഉപദേശങ്ങൾ. 5 30 അക്ഷരപാഠം പഠിപ്പിക്കാൻ ഈ പുസ്തകത്തിൽ സ്വീകരിച്ചിരിക്കുന്ന രീതി മലയാളത്തിൽ നൂതനമാകുന്നു. ഓരോ പാഠത്തിലും വലത്തു പുറത്ത് ചിത്രങ്ങൾ ചേത്തിട്ടുണ്ട് . ഓരോന്നും മുറം കാണിച്ചു എന്തിന്റെ ചിത്രം എന്ന് പറയി ക്കണം. ചിത്രത്തിനടിസ്ഥാനമായ വസ്തു കാണിക്കാൻ പാടില്ലെന്നില്ല. വിൻറെ പേരു് ഏത് വിധത്തിലും കുട്ടികളുടെ മുഖത്തുനിന്നു വരണം. പിന്നെ, ആ പാഠത്തിൽനിന്ന് പഠിക്കേണ്ട ശബ്ദം' ഏതോ അത് പ്രത്യേകം ഉറപ്പിച്ചു. പറഞ്ഞ് ഓരോ പേരും ഉച്ചരിപ്പിക്കണം. അതിൽ പിന്നെ, ഇടത്തു വശത്ത് ചുവന്ന മഷിയിൽ അച്ചടിച്ചിട്ടുള്ള അക്ഷരം ചൂണ്ടിക്കാണിച്ചു് അതു് ആ ശബ്ദത്തിന്നുള്ള എഴുത്താണെന്നു് മനസ്സിലാക്കണം. എന്നാൽ ആ അക്ഷരമടങ്ങിയ വാക്ക് യിക്കേണ്ട ആവശ്യമില്ല. ഓരോ പാഠത്തിലും നിന്നു് പഠിക്കുന്ന അക്ഷരം വാക്കി ൻ അടിയിലും, പാഠത്തിന്റെ ഒടുവിലും പ്രത്യേകം എടുത്ത് ചേർത്തിട്ടുണ്ട് . ഒരു പാഠം കഴിഞ്ഞാൽ ആ അക്ഷരമടങ്ങിയ വാക്കുകൾ ബോഡിൽ എഴുതി, പഠിച്ചയക്ഷരം ചൂണ്ടിക്കാണിക്കാൻ പറയണം. അനന്തരം അക്ഷരം ഒന്നുകൂടി ഉച്ചരിപ്പിച്ചു് ഉറപ്പുവരുത്തണം. P. “അഭ്യാസം പഠിച്ച അക്ഷരം ആവത്തിച്ച് ഓരോ പാഠത്തിന്റേയും ഒടുവിൽ കൊടുത്തിരിക്കുന്നത് കുട്ടികൾ നോക്കി ചൊല്ലണം. 32. 3 ആറാം പാഠത്തിൽ ആദ്യമായി, പഠിച്ച യക്ഷരങ്ങൾ കൊണ്ട് ഒരു വാക്കു ണ്ടാക്കി ത്തിരിക്കുന്നു. കാം പാഠം മുതൽ വാക്കുകൾ ധാരാളം ചേർത്ത് കാണും. അക്ഷരങ്ങൾ മാത്രം പഠിപ്പിച്ചു പോകുന്നതായാൽ, ഒരു രസമോ പുതുമയോ ഇല്ലാ തെ കുട്ടികൾ മുഷിയും. ഇത് കൂടാതെ കഴിക്കാനാണ്, കഴിയുന്നതു മുൻപു കൂട്ടി വാക്കുകളുടെ രചന ആരംഭിച്ചിരിക്കുന്നത് . ഈ വാക്കുകൾ, പഠിച്ച് അക്ഷരങ്ങൾ മാത്രം ചേന്നതും സാധാരണവും ആയിരിക്കാൻ വേണ്ട ശ്രമം ചെയ്തിട്ടുണ്ട് . ധ്യാന്മാർ കൂടുതൽ ഉദാഹരണങ്ങൾ കൊടുക്കുന്നപക്ഷം, അവയും ഇപ്രകാരമിരി ക്കാൻ നിഷിക്കണം. ഈ ഭേദഗതി @ ആദ്യത്തെ 20 പാഠങ്ങളിലും അതിൽ നിന്ന് പഠിക്കാനുള്ള അക്ഷരം വരുത്തീട്ടുള്ളത് വാക്കുകളുടെ ആരംഭത്തിലാണ് . പിന്നത്തെ പാഠങ്ങളിൽ ഈ മുറ ഒന്നു ഭേദപ്പെടുത്തി ഒടുവിലും, നടുക്കും ആക്കേണ്ടി വന്നിട്ടുണ്ട് . ആദ്യമായി കാണുമ്പോൾ, അതുവരെ അഥാ പരിചയിച്ചുപോയ പൈത ങ്ങൾക്ക് സ്വല്പം വിഷമമുണ്ടാകാം. അദ്ധ്യാപകന്മാർ ഈ വസ്തുതയോത്ത് വേണ്ടത് പ്രവത്തിക്കേണ്ടതാകുന്നു. @. 2. പാഠങ്ങൾക്ക് ശേഷം, പഠിച്ചുതിന്ന അക്ഷരങ്ങളെല്ലാം ചോതി കാണും. ഈ കൂട്ടത്തിൽ ' എന്ന പുതിയ അക്ഷരം കൂടി ഉണ്ട്. ലിമായി ല്ലാതെ ഒരു വാക്കിലും കാണാനില്ലായ്മയാൽ, അതിനെ ഒരു പ്രത്യേകപാഠത്തിൽ
താൾ:Malayalam Onnam Padapusthakam 1926.pdf/67
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു