100. ഇവിടെ ഐക് ചിത്രം ചേത്തിട്ടില്ല. ഒട്ടൊടുക്കുമായി പോയതുകൊണ്ട് ചിത്രത്തിന്റെ ആവശ്യകത അത്രയില്ലെന്ന് സമാധാനപ്പെടാം എങ്കിലും, ഐശ്വം, ഐകമത്യം' എന്നിങ്ങനെ 'ഐ'ൽ തുടങ്ങുന്ന സാധാ രണ വാക്കുകളിലെ 'ഐ' ഉറപ്പിച്ചു പറഞ്ഞ് 'ഐ' ശബ്ദവും അതിന്റെ ചിഹ്നവും മനസ്സിലാക്കാം . "ഐക്കെന്നപോലെ മാവിനും ചിത്രം ചേത്തിട്ടില്ല. മായം' മുതലായ വാക്കുകൾ മുഖേന അതും പഠിപ്പിക്കാവുന്നതാണ്. ശബ്ദത്തെ "കാളി ജനങ്ങളോട് ചേർത്ത് ഇപ്പോൾ എഴുതിവരാറുള്ള കൊ, ചൊ, പൊ മുതലായതിലെ രൂപത്തിന് പകരം, ക, ച, പാ ഇത്യാദി രൂപമാണ് ഈ പുസ്തക ത്തിൽ കൈക്കൊണ്ടിരിക്കുന്നതു്. ഇതു് ഏററവും സൗകയപ്രദവും ശ്രമക്കുറവുള്ളതും ആകുന്നു. അഥാ പരിചയിച്ചവക്ക് ആരംഭത്തിൽ അസാരം വല്ലായ്മ തോന്നി എന്നാൽ, പുത്തനായി പഠിക്കുന്നവക്ക് എളുപ്പമായേ ഇരിക്കയുള്ളു. ഈ രൂപം ഉറച്ച ശേഷം, ഇപ്പോൾ നടപ്പുള്ള രൂപം കൂടി മനസ്സിലാക്കുന്നത് കൊള്ളാം. 30. പാഠം ര ഉള്ള വാക്കുകളേ മലയാളത്തിൽ ഇല്ല. എന്ന സംസ്കൃതവാക്ക് മാത്രം ഭാഷയിൽ നടപ്പുണ്ട്. ഇതിനെ ക്ലിപ്തം' എന്നെഴ തന്ന സമ്പ്രദായവും ധാരാളം ആയിക്കഴിഞ്ഞിരിക്കുന്നു. എന്നിങ്ങനെ വ്യഞ്ജനംപ്രതി ചൊല്ലിച്ചും എഴുതിച്ചും കുട്ടികളെ ശ്രമപ്പെടുത്തിട്ടോ, മിനക്കെടുത്തിട്ടോ, ആവശ്യമില്ല. ആകയാൽ, അക്ഷരമാലയിൽ ക്കാതെ വിട്ടിട്ടുള്ളതാകുന്നു. P. രൻ മുതൽ വരെ പാഠങ്ങൾ: തമിഴ് രീതിയനുസരിച്ച്, കാലിവങ്ങളിലെ ആദിശബ്ദവും അനുനാസിക യും മാത്രമേ ഇതുവരെ പഠിപ്പിച്ചു. ഇവ രണ്ടിൻറയും മദ്ധ്യസ്ഥങ്ങളായി മൂന്ന് ശബ്ദങ്ങൾ ഉണ്ട്. ഇവ പരമാർത്ഥത്തിൽ ഓരോ വഗ്ഗത്തിലേയും ആദിശബ്ദ ത്തിന്റെ ഉച്ചാരണഭേദങ്ങളേ ആകുന്നു. ഇവയെ മുറയ്ക്ക് രമ്പ മുതൽ വരെ പാഠങ്ങളിൽ, ആദിശബ്ദത്തിന്റെയും അനുനാസികത്തിന്റേയും മദ്ധ്യത്തിലായി ചുവന്ന മഷിയിൽ എഴുതുക മാത്രമേ ചെയ്തിട്ടുള്ളു. ഇവയ്ക്ക് അതിഖരം, മൃദു, ഘോഷം എന്നു് മുറയ്ക്ക് പേരാകുന്നു. ഓരോന്നിന്റെയും ഉച്ചാരണഭേദം ഉചിതോ ഓഹരണം കൊണ്ടു് മനസ്സിലാക്കി ഉറപ്പി രാം പാഠം കഴിഞ്ഞതോടുകൂടി മലയാളത്തിൽ ആവശ്യമുള്ള എല്ലാ അ മരങ്ങളും തികഞ്ഞു എന്നു പറയാം. എന്നാൽ, ഇവയെ പഴയ മുറകളെല്ലാം വിട്ട് ഓരോ പാഠത്തിലായി ഒരു നൂതനരീതിയിൽ വരുത്തുകയാണല്ലോ ചെയ്തിട്ടു തു്. മുൻനടപ്പും ശാസ്ത്രരീതിയും അനുസരിച്ചു് സ്വരങ്ങൾ വേറെ, വ്യഞ്ജന ങ്ങൾ വേറെ എടുത്തെഴുതുകയും ഓരോ സ്വരവും വ്യഞ്ജനത്തോടു് ചേർത്ത് കിട്ടുന്ന രൂപങ്ങളെല്ലാം കാണിക്കുകയും ചെയ്യേണ്ടത് ആവശ്യമെന്ന് വിചാരിച്ചു, എല്ലാം ഒരു പട്ടികയായി എഴുതിക്കുകയും ചെയ്തിട്ടുണ്ട്. ഈ ഭാഗം കുട്ടികളെ മുഷി പിക്കാതെ പഠിപ്പിക്കണം.
താൾ:Malayalam Onnam Padapusthakam 1926.pdf/69
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല