ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വ 2, 9 മുതലായവയെ 'കീ', 'ഗീ' എന്നിങ്ങനെ ചൊല്ലിക്കരുത്. കൃഷ്ണൻ, ഗൃഹം' എന്നീ വാക്കുകളിലെന്നപോലെ ഉച്ചരിപ്പിക്കണം. കുറഞ്ഞു പോകരുത് . ഇതിൽ നിഷ് ഈ പാഠം കൂട്ടക്ഷരങ്ങളുടെ ഉച്ചാരണവിഷയത്തിൽ വളരെ സഹായിക്കും. ല്, ണ്, പ്, റ് ന, മ ഇവയെ മുൻപഠിച്ചിട്ടുള്ള ൽ, ൺ, ക, ര, ന, ഇവയ്ക്ക് തുല്യമായി ഗണിച്ചിരിക്കുന്നു. മുതലായ തനിലഞ്ജനങ്ങളെ ഉച്ചരിക്കേണ്ട വിധം ഇതിൽനിന്ന് സ്പഷ്ടമാകുന്ന താണു് . ഈ സമ്പ്രദായം ഗ്രഹിച്ചാൽ വ്യഞ്ജനങ്ങളുടെ യോഗങ്ങളായ കൂട്ടകര ങ്ങളിലെ ആദ്യക്ഷരം ഉച്ചരിക്കേണ്ട വിധം കുട്ടികൾ നിലയാസം ഗ്രഹിച്ചുകൊള്ളും. (ബി). ഈ പാഠം, കാരാന്തങ്ങളായ വ്യഞ്ജനങ്ങളെ, മുകളിൽ അദ്ധ നക്കുറിപ്പിട്ടാൽ, എങ്ങനെ ഉച്ചരിക്കണമെന്നു സ്പഷ്ടമാക്കുന്നു. ര (എൽ കാണി ച്ചിട്ടുള്ള (ഉകാരചിഹ്നമില്ലാത്ത സമ്പ്രദായം തന്നെ ഇതിലേയ്ക്കും പലരും സ്വീകരി ക്കാറുണ്ട്. എന്നാൽ, അത് രണ്ടിനും തമ്മിൽ വ്യത്യാസമില്ലാതാക്കി വലിയ കുഴ പ്പമുണ്ടാകുന്നു. ആകയാൽ ഇവ തമ്മിലുള്ള ഭേദം കഴിയുന്നത്ര വിശദമാക്കേണ്ടത് അത്യാവശ്യമാണ്. ഇക്കാര്യത്തിൽ അധ്യാപകന്മാർ എത്ര തന്നെ ശ്രമം ചെയ്യു ന്നതായാലും അധികമായിപ്പോയി എന്നു വരുന്നതല്ല.* 09. കൂട്ടക്ഷരങ്ങൾക്കും, ആ, ഇ, ഈ . . മുതലായവയുടെ ചിഹ്നങ്ങളെ അവ യോട്ട് ചേമ്പോൾ ഉളവാകുന്ന രൂപങ്ങൾക്കും ഈ പുസ്തകത്തിൽ കൊടുത്തിട്ടുള്ള ഉദാഹരണങ്ങൾ മതിയാകുമെന്ന് തോന്നുന്നില്ല. കൂടുതൽ ഉദാഹരണങ്ങൾ അദ്ധ്യാ പാന്മാർ കൊടുക്കേണ്ടതാകുന്നു. ക, ഖ, ഇ മുതലായവയെ 'കീയം', 'ഖിയാം', 'ചീയാ' എന്നിങ്ങനെയും; ക്ര ഖ, ത്ര മുതലായവയെ 'കോ', 'റ', 'റാ', എന്നിങ്ങനെയും; ക, ഖ, മുതലായവയെ ലാ', 'ലാ', 'ലാ' എന്നിങ്ങനെയും; കം, ഖം, 8 മുതലാ യവനെ വാ', 'വാ', 'ഭൂവ്' എന്നിങ്ങനേയും കുട്ടികൾ ശബ്ദിക്കാനിടയാകരു തെന്നുള്ള ഭാഗം അദ്ധ്യാപകന്മാർ വേണ്ടതു പോലെ ധരിച്ചു പ്രവർത്തിച്ച രിച്ചുകൊള്ളു മെന്ന് ആശംസിക്കുന്നു.

  • മലയാളമെഴുത്തിൽ അചനക്കുറിപ്പ് സ്വീകരിച്ചു തുടങ്ങുന്നതിന് മുമ്പിരുന്ന

തുപോലെ സന്ദഭത്തിനു തക്കവണ്ണം ഉച്ചരിച്ചുകൊള്ളാൻ മാത്രം ഐകകണ്ണു മായ ഒരു നിശ്ചയമുണ്ടായിരുന്നുവെങ്കിൽ ഈ ബുദ്ധിമുട്ടു കൂടാതെ കഴിക്കാമായിരുന്നു. PRINTED AT THE KANARESE MISSION PRESS AND BOOK DEPOT, MANGALORE,

"https://ml.wikisource.org/w/index.php?title=താൾ:Malayalam_Onnam_Padapusthakam_1926.pdf/70&oldid=222674" എന്ന താളിൽനിന്ന് ശേഖരിച്ചത്