ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

10

രണ്ടാംപാഠപുസ്തകം

മരങ്ങൾക്ക് വേരിനു് വണ്ണവും ഘനവും ഉറപ്പും ഉണ്ടാ യിരിക്കും. അതു്പോലെ തന്നെ തണ്ടിനും.
വേരിൽനിന്നു് ഇലകൾ പുറപ്പെടുന്നില്ല.തണ്ടിൽ നിന്നു് ശാഖകളും അവയിൽനിന്നു് ഉപശാഖകളും ഉണ്ടാകുന്നു. ഇവ രണ്ടിലും ഇലകൾ തളിൎക്കുന്നു. ശാഖാഗ്രങ്ങ ളിൽ പുഷ്പങ്ങളും ഫലങ്ങളും ഉണ്ടാകുന്നു. ഇലകൾ പച്ച നിറമായിരിക്കുന്നു.

പൂച്ച

വാദ്ധ്യാർ - ഇന്നു കൊച്ചുരാമൻ എന്താണു് വരാത്തത്? ഒരു കുട്ടി- ഇന്നലെ അവനെ ഒരു പൂച്ച മാന്തി, അത് കൊണ്ടാണു്. വാദ്ധ്യാർ - അവൻ എന്നാൽ പൂച്ചയെ ഉപദ്രവിച്ചിരി-

"https://ml.wikisource.org/w/index.php?title=താൾ:Malayalam_Randam_Padapusthakam_1926.pdf/12&oldid=223092" എന്ന താളിൽനിന്ന് ശേഖരിച്ചത്