ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

12 12 രണ്ടാംപാഠപുസ്തകം. കുറുനരിയും പൂച്ചയും, ഒരു ദിവസം കാട്ടിൽ ഒരു പൂച്ച ഒരു കുറുനരിയെ കണ്ടു. പൂച്ച - അല്ലേ ! കുറുനരി! നിനക്ക് സുഖം തന്നെ ആണല്ലോ? ഞാൻ സാധുവും ബുദ്ധിഹീനനും ആണു്. നീ വളരെ സമനാണെന്നു കേട്ടിട്ടുണ്ട്. വല്ല കൗശലവും നീ എനിക്കു പറഞ്ഞു തരാമോ ? നരി “ഞാൻ വളരെ മിടുക്കൻ എന്ന് പറഞ്ഞതു് പര മാം തന്നെ. നിനക്ക് പറഞ്ഞു തരികയും ആവാം. നിനക്ക് എന്തെല്ലാം അറിയാം എന്നു ആദ്യം കേൾക്കട്ടെ. പൂച്ച - എനിക്കു് ഒരു കൗശലം മാത്രമേ വശമുള്ളൂ. എന്നെ ആരും പിടിക്കാൻ ഞാൻ സമ്മതിക്കയില്ല, ഞാൻ മരത്തിൽ കേറി ഒളിച്ചുകളയും. നരി എനിക്ക് അനേകം സൂത്രങ്ങളും രക്ഷപ്പെടാ

"https://ml.wikisource.org/w/index.php?title=താൾ:Malayalam_Randam_Padapusthakam_1926.pdf/14&oldid=223063" എന്ന താളിൽനിന്ന് ശേഖരിച്ചത്