ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

13 നുള്ള മാഗ്ഗങ്ങളും അറിയാം. നീ എന്റെ കൂടെ വന്നാൽ ചിലതെല്ലാം കാണിച്ചുതരാം. " പൂച്ചയും കുറുനരിയും ഇങ്ങനെ സംസാരിച്ചു കൊണ്ടിരി ക്കുമ്പോൾ ഒരു നായാട്ടുകാരൻ നായ്ക്കളുമായി ആ വഴിയെ വന്നു. പൂച്ച ഉടനെ ഒരു മരത്തിന്മേൽ ചാടിക്കയറി ഒരു ഉയർന്ന കൊമ്പിൽ ആക്കും കാണാൻ പാടില്ലാത്തവിധ ത്തിൽ പതുങ്ങിയിരുന്നു. സൂത്രക്കാരനായ കുറുനരിക് ഉടനെ സൂത്രം ഒന്നും തോന്നിയില്ല. ഓടാൻ ഭാവിച്ചു. നായ്ക്കൾ പിന്നാലെ ഓടി എത്തി പിടിച്ച് കൊല്ലു കയും ചെയ്തു. പല സംഗതികളും അല്പമായി അറിയുന്നതിൽ നന്നു്, ഒന്നെങ്കിലും പൂർത്തിയായി അറിയുന്നതാണു് . 9000 6). തെങ്ങും മനുഷ്യക്ക് ഏറ്റവും ഉപയോഗമുള്ള വൃക്ഷ ങ്ങളിൽ ഒന്നാകുന്നു. അതു ഒറ്റത്തടിയായി വളരുന്നു. അതിനു് പത്ത് പതിനഞ്ചാൾ പൊക്കം വരും. അതിൻറ മണ്ടയിൽ മടലുകൾ ഉണ്ടു്. ഓരോ മടലിനും പന്ത്രണ്ടു അടിയോളം നീളം കാണും. മടലിൽനിന്നു് ഓലകൾ പുറപ്പെടുന്നു. അത് കാഴ്ചയ്ക്ക് തൂവൽ പോലെയിരിക്കും. മടലുകളുടെ ഇടയിൽ കുലകൾ തൂങ്ങിക്കിടക്കുന്നു. ഒരു കുല യിൽ ഒന്നുമുതൽ ഇരുപത്തഞ്ചോളം തേങ്ങ ഉണ്ടായി. രിക്കും. കടൽവാരങ്ങളിലും കായൽക്കരകളിലുമാണു് തെ നല്ല പോലെ വളരുന്നതു്. മലകളിലും വളരെ ഉറച്ച തറ കളിലും പാറയുള്ള സ്ഥലങ്ങളിലും നല്ല പോലെ ഉണ്ടാകു

"https://ml.wikisource.org/w/index.php?title=താൾ:Malayalam_Randam_Padapusthakam_1926.pdf/15&oldid=223064" എന്ന താളിൽനിന്ന് ശേഖരിച്ചത്