ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

താറാവും പൊന്മുട്ടയും. 15 “ആട്ടി എണ്ണ എടുക്കാം. കൊപ്ര ആട്ടുന്നതു് ചകളിൽ ആകുന്നു ഇക്കാലത്ത് യന്ത്രർക്കുകളും നടപ്പുണ്ടു്. തേങ്ങാപ്പിണ്ണാക്കും കന്നുകാലികൾക്ക് തിന്നാൻ കൊടു ക്കാം. ചിരട്ടകൊണ്ടു് തവികൾ (കയിലുകൾ) ഉണ്ടാക്കാനും തീ കത്തിക്കാനും ഉപയോഗിക്കാം. ചകിരികൊണ്ടു കയർ പിരിയും, പാൽ ചവിട്ടുമെത്ത മുതലായതു് ഉണ്ടാക്കു കയും ചെയ്യുന്നു. തേങ്ങായും വെളിച്ചെണ്ണയും ഭക്ഷണ ത്തിനു് ഉപയോഗിക്കാറുണ്ടു്. Q1000 9 താറാവും പൊന്മുട്ടയും. ഒരുത്തന് ഒരു താറാവു ണ്ടായിരുന്നു. അത് ദിവസം തോറൂം ഓരോ പൊന്മുട്ട ഇടും. അവൻ അതു് വിറ്

"https://ml.wikisource.org/w/index.php?title=താൾ:Malayalam_Randam_Padapusthakam_1926.pdf/17&oldid=223066" എന്ന താളിൽനിന്ന് ശേഖരിച്ചത്