ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

10 കണ്ടാലിരക്കുന്ന ജനങ്ങളുണ്ടോ കപ്പാൻ മടിക്കുന്നു തരം വരുമ്പോൾ ? ചെറുപ്പകാലങ്ങളിലുള്ള ശീലം മറക്കുമോ മാനുഷനുള്ള കാലം? കാരസ്കരത്തിൻ കുരു പാലിലിട്ടാൽ കാലാന്തരേ കയ്പ് ശമിപ്പതുണ്ടോ? ഉച്ചയ്ക്ക് കുത്തിക്കവരുന്ന ദിക്കിൽ വെച്ചേ നിന്നോ ധനധാന്യമെല്ലാം മുമ്പിൽ ഗമിച്ചീടിന ഗോവു തൻറ പിമ്പേ ഗമിക്കും ബഹുഗോക്കളെല്ലാം ഒരുത്തനുണ്ടാക്കിന ദുഷ്പ്രവാദം പരത്തുവാനാളുകളുണ്ടസംഖ്യം Q300 20. || 2 || || || 17 നിങ്ങൾ കുതിരയെ കണ്ടിട്ടുണ്ടോ ? ഇത് ഒരു കുതി രയുടെ ചിത്രമാകുന്നു. കുതിരയ്ക്ക് പശുവിനേക്കാൾ പൊക്ക മുണ്ടു്. കാലുകൾക്കു നീളം കൂടും. ഇതിനും നാലു കാലുണ്ടു്. ഇതിനു് കുളമ്പു പിളർന്നിട്ടില്ല; ഒറ്റയാകുന്നു. കുതിരയ്ക്ക് കൊമ്പില കുതിരയുടെ കഴുത്തു് നീണ്ടിരിക്കുന്നു. കഴുത്തിലേ രോമ ങ്ങളും നീണ്ടു കിടക്കുന്നു. കുതിരയ്ക്ക് ഒരു മനുഷ്യനെ ചുമക്കാനുള്ള ശക്തി ഉണ്ടു്. ആളുകൾ കുതിരപ്പുറത്തു് കേറിപ്പോകുന്നത് നാം കാണു- 2

"https://ml.wikisource.org/w/index.php?title=താൾ:Malayalam_Randam_Padapusthakam_1926.pdf/19&oldid=223068" എന്ന താളിൽനിന്ന് ശേഖരിച്ചത്