ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അറബിയും അവൻ കുതിരയും. 20co 20. അറബിയും അവൻ കുതിരയും. 19 ഒരു അറബിക്ക് ഒരു കുതിര ഉണ്ടായിരുന്നു. അത് ജനി ച്ചത് മുതൽ അവൻ അതിനെ സ്നേഹത്തോടു വളർത്തി വന്നു. ഒരിക്കലും അവൻ അതിനെ കെട്ടുകപോലും ചെയ്തി രുന്നില്ല. അവൻ വിളിച്ചാൽ അത് ഓടി അടുക്കൽ ചെല്ലും. അറബിയുടെ താമസം ഒരു മരുഭൂമിയിൽ ആയിരുന്നു. ഒരു ദിവസം രാത്രി അവൻ കൂടാരത്തിൽ കിടന്നുറങ്ങു മ്പോൾ കള്ളന്മാർ വന്നു അവനെ പിടിച്ചുകെട്ടി കൊണ്ടു പോയി. അവൻ കുതിരയേയും കൂടെത്തന്നെ കൊണ്ടു പോയി. അടുത്ത ദിവസം രാത്രി കള്ളന്മാർ ഉറങ്ങു മ്പോൾ കുതിര തന്റെ യജമാനന്റെ അടുക്കൽ ചെന്നു. കള്ളന്മാർ യ മാനൻ കൈകാലുകൾ കെട്ടിയിരുന്നതിനാൽ അയാൾ ക്ക് അനങ്ങുവാൻ നിവാഹമില്ലായിരുന്നു. അതു് കണ്ടു കുതിര അവനെ അരപ്പട്ടമേൽ കടിച്ചു. ടുത്തുംകൊണ്ട് ഓടി. വളരെ ദൂരം വഴി കടന്നു അവൻറ 2*

"https://ml.wikisource.org/w/index.php?title=താൾ:Malayalam_Randam_Padapusthakam_1926.pdf/21&oldid=223041" എന്ന താളിൽനിന്ന് ശേഖരിച്ചത്