ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

22 രണ്ടാംപാഠപുസ്തകം. എട്ടുമാസവും പ്രവർത്തിക്കിലേ പുനരപി വൃഷ്ടി മാസങ്ങൾ നാലും സുഖമായ സിക്കാവൂ. യൗവനത്തിങ്കൽ പ്രവർത്തിച്ചമുണ്ടാക്കിലേ ചൊവ്വോടെ വാക്യത്തിൽ സുഖമായ സിക്കാവൂ. ജീവന്തം പ്രവർത്തിക്കിലേ മരിച്ചാലും സ്വരമായ സിക്കാവൂ. ദേവലോകാദികളിൽ കാക്ക. കാക്ക എല്ലാ ഇടത്തും കാണുന്ന ഒരു പക്ഷിയാകുന്നു. സാധാരണമായി ആൾപാർപ്പുള്ള സ്ഥലങ്ങൾക്കരികെ ആണു് അതിന്റെ ഇരിപ്പ്. കാക്കയുടെ നിറം കറുത്താ ണെന്നു് നിങ്ങൾക്ക് അറിയാമല്ലോ. കൊക്കും (ചൂണ്ടും)

"https://ml.wikisource.org/w/index.php?title=താൾ:Malayalam_Randam_Padapusthakam_1926.pdf/24&oldid=223044" എന്ന താളിൽനിന്ന് ശേഖരിച്ചത്