ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

28 രണ്ടാംപാഠപുസ്തകം. ആമയും മുയലും. ഒരിക്കൽ ഒരു മുയൽ മറ്റ് പല ജന്തുക്കളുടെ മുമ്പിൽ വെച്ചു തന്നോളം വേഗം ഓടുന്ന ജന്തു വേറെ ഒന്നും ഇല്ലെന്നു വൻപു പറഞ്ഞു ഈ വീരവാദത്തിനു് ഒരു മറുപടിയും ഉണ്ടായില്ല. അത് കണ്ട് ഒരു ആമ ഇഴഞ്ഞിഴഞ്ഞു മുമ്പോട്ട് കടന്നു മു യലോടു കൂടി പന്തയം വെച്ച് ഓടാൻ ഞാൻ തെയ്യാറുണ്ടു എന്ന് പറഞ്ഞു ഇത് കേട്ടു മുയൽ ഹസിച്ചു; “കൊള്ളാം, ഇഴയാൻ കൂടി കഴിയാത്ത ആമയാണോ എന്നോടു് പന്തയത്തിനു് ഓടാൻ തുനിയുന്നതു്, വിശേഷം തന്നെ. ആമ ആക്ഷേപം ഒക്കെ ഇരിക്കട്ടെ, പുറപ്പെടാം എന്നായി 4332 ഒരു നാഴിക വഴി ഓടണമെന്നും, മൂന്നാമൻ ആയിട്ട് കുറുക്കൻ നില്ക്ക ണമെന്നും ആയിരുന്നു നിശ്ചയം. എട്ട് മണിക്ക് അവർ പുറപ്പെട്ടു. രണ്ടു പേരും ഓട്ടം തുടങ്ങി. മുയൽ മുക്കാൽ നാഴിക ദൂരം അതിവേഗത്തിൽ കാടി തിരിഞ്ഞു നോക്കിയപ്പോൾ ആമയെ കാണാനേ ഇല്ല. ആമ ഇഴഞ്ഞു വരുന്നതിന് വളരെ നേരം പിടിക്കും എന്ന് കരുതി മുയൽ

"https://ml.wikisource.org/w/index.php?title=താൾ:Malayalam_Randam_Padapusthakam_1926.pdf/30&oldid=223050" എന്ന താളിൽനിന്ന് ശേഖരിച്ചത്