ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

തേയില്ല. 37 അതിനാൽ തോട്ടങ്ങളിൽ മൂന്നടിക്ക് കൂടുതൽ ഉള്ള തേയി ലച്ചെടികൾ കാണുകയില്ല. തേയിലച്ചെടിയുടെ കൊമ്പുകൾ മൂന്ന് പ്രാവശ്യം മുറി ക്കാറുണ്ട്. ഇലകളും മൂന്ന് പ്രാവശ്യം കൊടുക്കാറുണ്ടു്. കൊമ്പുകൾ മുറിച്ചാൽ പിന്നെ അധികതാമസം കൂടാതെ ചെടി നിറച്ചു തലകൾ മുളയ്ക്കും. ഈ തലകളിൽ ഇലകൾ വിരിയുന്നതിനു് മുമ്പ് ഇല നുള്ളിയെടുക്കണം. പിന്നെ അറുത്തെടുക്കുന്നത് തളിരിലകളാകുന്നു. മത് അറുത്തെടുക്കുന്ന ഇലകൾ മുറിയിരിക്കും. മൂന്നാ തേയിലച്ചെടിയിൽ മുല്ലപ്പൂപോ പോലെ വെളുത്ത ചെറിയ പുഷ്പങ്ങൾ ഉണ്ടാകും. എന്നാൽ അവയ്ക്ക് മണമില്ല. മലഞ്ചരിവുകളിൽ ആണു് തേയില നന്നായി ഉണ്ടാകു ന്നത്. ചെടി നന്നാലടി അകലെ വരിവരിയായിട്ടാണു് നടുക പതിവ്. മൂന്നു പ്രാവശ്യം ഇല പറിക്കുന്നുവെന്നും, ആദ്യമായി വിരിയാത്ത ഇല ആകുന്നു പറിച്ചെടുക്കുന്നതെന്നും മുമ്പ് പറഞ്ഞു വല്ലോ. ഇങ്ങനെ ആദ്യം പറിച്ചെടുക്കുന്ന ഇല യാകുന്നു ഒന്നാംതരം തേയില, കുരുന്നായിട്ടുള്ളത് രണ്ടാം തരവും മുറ്റിയതു് മൂന്നാം തരവും ആകുന്നു.

"https://ml.wikisource.org/w/index.php?title=താൾ:Malayalam_Randam_Padapusthakam_1926.pdf/39&oldid=223059" എന്ന താളിൽനിന്ന് ശേഖരിച്ചത്