ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
46 രണ്ടാംപാഠപുസ്തകം. എന്നു ചോദിച്ചു. തേനീച്ചകൾ:- “ഞങ്ങൾ തേൻ ശേഖ പോകയാണ് ഇക്കാലത്തെ തേൻ കിട്ടുകയുള്ളു. രിക്കാൻ ഇപ്പോൾ കളിച്ചു നടന്നാൽ പിന്നീട് പട്ടിണി ആയിപ്പോകും. ഞങ്ങൾ ഇപ്പോൾ വരികയില്ല. അവൻ പിന്നെയും കൂട്ടുകാരെ അന്വേഷിച്ചു നടന്നു.