ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

64 കോലാഹലം നൃത്തമാടും ദലങ്ങളും ആലോകനം ചെയ്തു വിസ്മയിച്ചീടിനാൻ. വൃകോദരൻ, കല്യാണസൗഗന്ധികം. രുന്നു. മരക്കഷണം സംസാരിച്ചത്. ഇവ ഭൂമിയിൽ പല ദേശങ്ങളിലും അപരിഷ്കൃതജനങ്ങൾ താമസിക്കുന്നുണ്ടു്. വളരെ പരിഷ്കൃതജാതിക്കാർ താമസി ച്ചുവരുന്ന രാജ്യങ്ങളിൽ പോലും മലമ്പ്രദേശങ്ങളിലും മറ്റും അപരിഷ്കൃത തന്മാരെ കാണും. ഇങ്ങനെയുള്ള ഒരു ദേശത്ത് ഒരു ഉദ്യോഗസ്ഥൻ കുറെ കാടും പുതുവൽ പതിപ്പിച്ചിട്ടി അദ്ദേഹം ഉദ്യോഗം ഒഴിഞ്ഞതിൽ പിന്നെ താൻ പതിപ്പിച്ചിട്ടിരുന്ന കാട് തെളിച്ച് കൃഷി ചെയ്യണമെന്നു് നിശ്ചയിച്ച് അവിടെ താമസം തുടങ്ങി. അതിനു് സമീ പമായി മലയരയന്മാരുടെ കുടികളും ഉണ്ടായിരുന്നു. രായിരുന്നു ഇദ്ദേഹത്തിന്റെ ഭൂമിയിൽ ജോലിചെയ്തു വന്നതു്. അയാൾ ഒരു ദിവസം ഒരു അരയനൊന്നിച്ച് കാട്ടിൽ കൂടി സഞ്ചരിക്കുമ്പോൾ ഈന്തമരം കുലച്ച് പഴുത്ത് നില്ക്കുന്നതു് കണ്ടു. അതിൽ കുറെ മങ്കളാവിൽ കൊണ്ടു പോയാൽ കൊള്ളാമെന്ന് അയാൾക്കു തോന്നി. അറുത്തെടുക്കാൻ കത്തി കൈവശമില്ലായിരുന്നു. വീട്ടിൽ ചെന്ന് കത്തി മേ ടിച്ചു കൊണ്ടു വരുവാൻ അരയനോടു് പറഞ്ഞയക്കുന്നതി നേക്കാൾ എഴുതി അയക്കുന്നത് കൊള്ളാമെന്ന് വിചാരിച്ചു അടുക്കെ കിടന്നിരുന്ന ഒരു തുണ്ടു പലകയിൽ കരികൊണ്ടു വിവരം കുറിച്ച് അരയൻവശം കൊടുത്തയച്ചു. അത് കൈയിൽ വാങ്ങിച്ചു കൊണ്ടു് ചോദിച്ചു:- “ഏമാ അവൻ

"https://ml.wikisource.org/w/index.php?title=താൾ:Malayalam_Randam_Padapusthakam_1926.pdf/66&oldid=223000" എന്ന താളിൽനിന്ന് ശേഖരിച്ചത്