ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഒരു പകുതിയും അതിലെ ഉദ്യോഗസ്ഥന്മാരും. 69 അരയിൽ ഒരു മുഷിഞ്ഞ മുണ്ടും ദേഹത്തിൽ അഴുക്ക് പുരണ്ട തലയിൽ ചുവന്ന തുണികൊണ്ട് കെട്ടിയ തല വലതുചെവിയുടെ മുകളിൽ തിരുകിയ തൂവലും ഇടതുതോളിൽകൂടി തുങ്ങുന്ന ഒരു തോൽ സഞ്ചിയും അടുക്കിപ്പിടിച്ചിരിക്കുന്ന ഇടതുകൈയിൽ എഴുത്തുകളും കണ്ടാൽ അയാൾ ഒരു അഞ്ചൽ ശിപായി ആണെന്നു അറിയാം. അവൻ ക്ലാസിൽ വന്ന് കൈയിലുള്ള എഴുത്തു കൾ മറിച്ചു നോക്കി ഒരു എഴുത്തിന്റെ മേൽവിലാസം വായിച്ചു. ഉടനെ അദ്ധ്യാപകൻ കുമാരസ്വാമിയെ വിളിച്ച് എഴുത്തു് വാങ്ങിക്കൊള്ള വാൻ പറഞ്ഞു. കുമാരസ്വാമി എഴു ത്തു് വാങ്ങി മടങ്ങിപ്പോയി. ഈ എഴുത്തുകൾ കൊണ്ടു വന്നവനു് അതുകൾ എങ്ങനെ കിട്ടി എന്നും, അവൻ എന്തിനു് അതുകൾ കൊണ്ട് നട എന്നും അറിയാൻ മറ്റു കുട്ടികൾക്ക് ആഗ്രഹം തോന്നി. അവർ അദ്ധ്യാപകനോട് ചോദിച്ചു. അവൻ പകുതിയിലുള്ള ള്ള അഞ്ചലാഫീസിൽ വന്ന ശിപായി ആ ണെന്നും അവൻ ജോലി ആ ആപ്പീസിൽ വരുന്ന എഴു ത്തുകളെ ഉടമസ്ഥന്മാർ കൊണ്ടു ചെന്നു കൊടുക്കുന്നതാ കുന്നു എന്നും, വാധ്യാർ പറഞ്ഞു. അദിക്കുകളിൽനിന്നു ഈ ദിക്കുകളിലേയ്ക്ക് ആളുകൾ അയക്കുന്ന എഴുത്തുകൾ ഇവിടെ വന്നാൽ ഈ ആപ്പീസിലുള്ളവർ അവയെ നോക്കി വരവു തീയതി മുദ്രകുത്തി ശരിയായ അഞ്ചൽക്കലി തീർത്തു സ്റ്റാമ്പ് പതിച്ചിട്ടില്ലെങ്കിൽ ആ വക എഴുത്തുകൾക്ക് കൂടു തൽകൂലി വാങ്ങണമെന്നു് അടയാളപ്പെടുത്തി എഴുത്തുകളും, പണം വന്നിട്ടുള്ള വക കൊടുക്കാൻ പണവും, അഞ്ചൽ ശിപായിയുടെ പക്കൽ ിക്കുന്നു. അവൻ എഴുത്തു കളെല്ലാം വീടുവീടായി നടന്നു കൊണ്ടു ചെന്നു കൊടുക്കുന്നു. അവന് അറിവില്ലാത്തവക്ക് പണം കൊടുക്കേണ്ടിവന്നാൽ

"https://ml.wikisource.org/w/index.php?title=താൾ:Malayalam_Randam_Padapusthakam_1926.pdf/71&oldid=223005" എന്ന താളിൽനിന്ന് ശേഖരിച്ചത്