ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ടിക്കുക. 71 കണ്ട് കരത്തിന്റെ തുകയും ഉണ്ട്. ഇവർ ആ കണ കിൻപ്രകാരം ആണ്ടു തോറും ജനങ്ങളുടെ അടുക്കൽനിന്നും കിട്ടേണ്ട കരം പിരിക്കും. വസ്തുക്കളുടെ അളവുകൾക്ക് വ്യത്യാസം വന്നാൽ ഇവർ പടവും അളവും കൊണ്ടു വന്നു് നോക്കി അളന്നു് അതിത്തികൾ തിട്ടപ്പെടുത്തിത്തരും. കരം സമയത്തിനു കൊടുക്കാഞ്ഞാൽ നിബന്ധിച്ച് പിരിക്കുന്ന തിനു് ഇവക്ക് അധികാരമുണ്ട്. കൊടുക്കുന്ന കരത്തിനു ഇവർ രസീത് തരും. രസീത് തരുന്നതിനു മടിക്കുന്നവ രുടെ കൈയിൽ കരം കൊടുക്കരുതു്. Q1 0 0 0 220 ദിക്കുകൾ. ഒരു ദിവസം കുട്ടികൾ എല്ലാവരും ക്ലാസിൽ വന്നു. ന്നപ്പോൾ അദ്ധ്യാപകൻ അവരെ വെളിയിൽ മുററത്തു് കൊണ്ടു പോയി നിറുത്തി അവരോടു് അദ്ദേഹത്തെ നോക്കി വരിയായി നില്ക്കുന്നതിനു് പറഞ്ഞു. കുട്ടികൾ അങ്ങനെ ചെയ്തു. ചുവടു് ചത്തു കൈ താഴ്ത്തിയിട്ട് നില്ക്കാൻ പറഞ്ഞു കുട്ടികൾ ഓരോരുത്തരും രണ്ടു കൈയും നീട്ടി അടുത്തു നില്ക്കുന്നവരെ തൊടാതെ നില്ക്കാൻ പറഞ്ഞു. കുട്ടികൾ അങ്ങനെ നിന്നു. പിന്നീട് അദ്ധ്യാപകൻ അവ രോട് വലതുകൈയും ഇടതുകൈയും കാണിക്കാൻ പറഞ്ഞു. വലതുകാലം ഇടതുകാലും കാണിക്കാൻ അവക്ക് ഇടതും വലതും നല്ല നിശ്ചയം വന്നോ എന്ന് പരിശോധിക്കാ നായി ഇടതുവശവും വലതുവശവും തിരിഞ്ഞു നില്ക്കാൻ പലരും ശരിയായി നിന്നില്ല. പിന്നെയും പല പ്രാവശ്യവും തിരിഞ്ഞു നില്ക്കാൻ പറഞ്ഞു. ചിലപ്പോൾ അതു് പോലെ പറഞ്ഞു കുട്ടികൾ അങ്ങനെ ചെയ്തു. പറഞ്ഞു.

"https://ml.wikisource.org/w/index.php?title=താൾ:Malayalam_Randam_Padapusthakam_1926.pdf/73&oldid=223007" എന്ന താളിൽനിന്ന് ശേഖരിച്ചത്